Breaking News

ഹൈക്കോടതിയിൽ ആത്മഹത്യ

കൊച്ചി:ഹൈക്കോടതിയിൽ ആത്മഹത്യ.ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്നാണ് ചാടിയത്. ഉടുമ്പൻ ചോല സ്വദേശി രാജേഷ് പൈ(46) ആണ് താഴേക്ക് ചാടിയത്. കോടതി മുറിയിൽ നിന്ന് ഓടി നടുത്തളത്തിലുടെ എത്തി പുറത്തേക്ക് ചാടുകയായിരുന്നു.കള്ളകേസിൽ ഭൂമി തട്ടിയെന്ന് കുറിപ്പ് കിട്ടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top