Breaking News

കൊച്ചിയിലെ റോഡുകളിലെ മരണക്കുഴികള്‍ ഉടന്‍ അടയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ റോഡുകളിലെ മരണക്കുഴികള്‍ ഉടന്‍ അടയ്ക്കണമെന്ന് ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തില്‍ കുഴി അടയ്ക്കണമെന്നും  പ്രത്യേക അനുമതിയ്ക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top