കോതമംഗലം പള്ളി കളക്ടര്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പള്ളി കളക്ടര്‍ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഓര്‍ത്തഡോക്സ് സഭയക്ക് പള്ളി ഏറ്റെടുത്ത് നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണം. വികാരിയും വിശ്വാസികളും ആരെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. പള്ളിയിലെ യക്കോബായ വിശ്വാസികളെ നീക്കിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കോതമംഗലം പള്ളി കളക്ടര്‍ ഏറ്റെടുക്കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
By
January 23, 2020 7:05 pm