രാജ്യം ഉറ്റുനോക്കുന്ന തൃപുര നിയമസഭ തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാത്രി 9 മണി വരെയുളള കണക്കാണിത്. എന്നാല്‍ അന്തിമ പോളിംഗ് കണക്കുകള്‍ സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പം...
ബിനോയ് കോടിയേരിയുമായുളള സാമ്പത്തിക തട്ടിപ്പ് കേസില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന് ഹസന് ഇസ്മയില്‍ അബ്ദുളള അല്‍ മര്‍സൂഖി. ഗള്‍ഫില്‍ ചെക്കുകേസുകള്‍ സര്‍വസാധാരണമാണെന്നും കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും മര്‍സൂഖി...
യുഡിഎഫുമായുളള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചെന്ന കെഎം മാണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മാണി സിപിഎമ്മിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് ഇരുമുന്നണികളും ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയില്ലെങ്കിലും മാണിയെ ഇടതുമുന്നണിയുടെ പടി കയറ്റില്ലെന്ന...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന്...
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസം നീണ്ട് നില്ക്കുന്ന കമ്മിറ്റിയില്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയാണ്...
കോഴിക്കോട്: ഒഞ്ചിയത്ത് സിപിഎം പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ അറസ്റ്റ് ചെയ്തത് അകാരണമായ നടപടിയെന്ന് ആര്‍എംപി. കേസില്‍ എന്‍. വേണു ഉള്‍പ്പെടെ 17 ആര്...
സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി ഈ ആഴ്ച തന്നെ കോടതിയെ സമീപിക്കും. ദുബൈയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കാനാണ് കോടതിയെ സമീപിക്കുന്നത്. 10 ലക്ഷം ദിര്‍ഹം ലഭിക്കാനുണ്ടെന്ന് കാട്ടി...
ഇടത് മന്ത്രിസഭയ്ക്ക് നാണേക്കേടുണ്ടാക്കി കൂടുതല്‍ മന്ത്രിമാരുടെ അനാവശ്യ ചിലവുകള്‍ പുറത്തുവരുന്നു. മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ധനമന്ത്രി തോമസ് ഐസക്കാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. കോട്ടയ്ക്കല്‍ വൈദ്യശാലയിലെ ആയുര്‍വേദ ചികില്‍സക്കായി ഐസക്ക്...
രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള തര്‍ക്കം വോട്ടെടുപ്പിലേക്കു കടക്കാതിരിക്കാനുള്ള നീക്കം സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ സജീവമായി. കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ടെന്ന നിലപാടാണ് ഇന്നലെ കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ കൈക്കൊണ്ടത്....
കായല്‍ കയ്യേറ്റ വിഷയത്തിന്റെ സാഹചര്യം ഗൗവമുള്ളതാണെന്നും മന്ത്രി തോമസ് ചാണ്ടിയെ ഇനി സംരക്ഷിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി രാജിവെയ്ക്കുന്ന കാര്യം തോമസ് ചാണ്ടി...