ശബരിമല: ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 14 വരെ നീട്ടി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മകരവിളക്കുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. അതേസമയം, ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷം...
കോഴിക്കോട്: രാഷ്ട്രീയ അക്രമങ്ങളെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാവ് പന്നിമുക്ക് മാണിക്കോത്ത്...
കൊച്ചി: പതിനെട്ട് വയസ് തികയാത്തവരെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. പുതുവര്‍ഷദിനത്തില്‍ നടക്കുന്ന വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച്...
തിരുവനന്തപുരം: ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. കമ്മ്യൂണിസ്റ്റ് നേതാവായ എന്‍.സി.ശേഖറിന്റെ പേരിലുള്ള പുരസ്കാരം കോടിയേരിയില്‍ നിന്നു വാങ്ങി ബാലരാമപുരത്തു...
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതാണ് നടപടി എടുക്കാവുന്ന കാരണമെന്നും അന്വേഷണകമ്മിഷന് റിപ്പോര്‍ട്ട്. ശശിക്കെതിരായ പീഡനപരാതിയെ ചൊല്ലി കമ്മിഷനില്‍ തര്‍ക്കമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു...
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റി നടപടി എടുത്തേക്കുമെന്ന് സൂചന. ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത. അതേസമയം, പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച്...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം. ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ നിലപാട്...
പാലക്കാട്: എതിര്‍പ്പുകള്‍ അവഗണിച്ചു, സിപിഎം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ജനമുന്നേറ്റ ജാഥ പികെ ശശി എംഎല്‍എ തന്നെ നയിക്കും. ഡിവൈഎഫ്ഐ വനിതാനേതാവ് പാര്‍ട്ടിക്ക് നല്കിയ പീഡനപരാതിയില്‍ പാര്‍ട്ടിയുടെ അന്വേഷണം നേരിടുന്ന പികെ...
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരില്‍ തിങ്കളാഴ്ച രാത്രി 12.30യോടെയാണ് സംഭവം. കേസില്‍ ആദ്യം...
തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ പരാതിയില്‍ തീരുമാനമെടുക്കാന്‍ ഈ മാസം 23 ന് സിപിഎം സംസ്ഥാന കമ്മറ്റി വിളിച്ചു. പരാതിയില്‍ നിയമസഭാ സമ്മേളനത്തിന് മുന്‍പ് തീരുമാനമെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഡിവൈഎഫ്ഐ പാലക്കാട്...