മുഖ്യമന്ത്രി പിണറായി വിജയന് ഒരു വട്ടപൂജ്യമാണെന്നും കാല്‍കാശിന് കൊള്ളാത്തയാളാണ് ഡിജിപിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത്...
വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡി...
സംസ്ഥാന പോലീസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാലീസ് കസ്റ്റഡി മരണങ്ങള് അംഗീകരിക്കാന്‍ കഴിയില്ല. വരാപ്പുഴ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകും. മര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍...
ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഏതുവിധേനയും ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നും...
ടിപി വധക്കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷയിളവ് നല്കാന് നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്കുളള ആനുകൂല്യം കണക്കിലെടുത്താണ് കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ നീക്കം നടക്കുന്നത്. കണ്ണൂര്‍ എസ്പിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്...
കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുഎപിഎ ചുമത്തിയതിനെതിരായി നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. യുഎപിഎ ചുമത്തിയതിനെതിരായ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്....
കണ്ണൂര്‍: അവസാനയാളും പോയാലും താന്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് കെ സുധാകരന്. ബിജെപിയിലേക്ക് താന്‍ ചേക്കേറാന്‍ പോകുന്നുവെന്ന സിപിഎം പ്രചരണം തട്ടിപ്പാണെന്നും വിസര്‍ജിച്ചത് തിന്നുന്ന സിപിഎമ്മിന്റെ പതിവ് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു....
കാല് നൂറ്റാണ്ട് നീണ്ടു നിന്ന തൃപുരയിലെ ഇടതുഭരണത്തിന് തിരശ്ശീല വീണത് കേരളത്തിലെ സിപിഐ(എം)ന് നല്കുന്ന വെല്ലുവിളി ചെറുതല്ല. കേരളത്തിനു സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന തൃപുരയില്‍ ബിജെപി നേടിയ അട്ടിമറി വിജയം...
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം. ഇസ്മയിലിനെതിരായ പരാതി പാര്‍ട്ടി സമ്മേളനവേദിയില്‍ ചര്‍ച്ചയാക്കിയതിനാണ് കാനത്തിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുചര്‍ച്ചയില്‍ ആറു ജില്ലകളില്‍ നിന്നുളള പ്രതിനിധികള്‍...
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശി സഞ്ജയ്, രജിത് എന്നിവരയൊണ് പോലീസ് അറസ്റ്റ് ചെയ്തത്....