സിപിഎം നരേന്ദ്ര മോഡിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിനെതിരായ മതേതര സഖ്യത്തിന്റെ ദൗത്യത്തെ സിപിഎം ദുര്‍ബലപ്പെടുത്തുകയാണ്. സിപിഎമ്മിന് ആരാണ് മുഖ്യശത്രു എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി...
പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലി എത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ...
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്....
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കണ്ണൂരിന്റെത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂര്‍. സഖാക്കളുടെ...
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കാന്‍ ആരും തയ്യാറായില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം....