കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയ കല്യോട്ട് സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി പി കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും...
തൃശൂര്‍: തൃശൂരിലെ തലോര്‍ തലവണിക്കരയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കാരാമ വിരുത്തിയില്‍ സന്തോഷിനാണ് വെട്ടേറ്റത്. സിഐടിയു കാരാമ യൂണിറ്റ് സെക്രട്ടറിയാണ് സന്തോഷ്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛന് കൃഷ്ണന്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൃഷ്ണന് ആരോപിക്കുന്നു. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം....
തിരുവനന്തപുരം: എന്‍എസ്എസ് അടക്കം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ ഇടത് തരംഗമാണെന്നാണ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കമാകും. കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍മേഖലാ ജാഥ തിരുവനന്തപുരം പൂജപ്പുരയില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍...
കണ്ണൂര്‍: മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി...
തിരുവനന്തപുരം: എന്‍എസ്എസുകാര്‍ സംഘികളല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സത്യം പറയുന്നവരെ സംഘിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും എന്‍.എസ്.എസിനെതിരെ സി.പി.എം പ്രയോഗിക്കുന്നത് ഈ നയമാണെന്നും...
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസിലെ പ്രതികള്‍ക്കായി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചൈത്രയുടെ...
കോഴിക്കോട്: പയ്യോളിയില്‍ ഇന്നലെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. ബിജെപി പ്രവര്‍ത്തകരായ അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ...
കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം-ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെ വീടിന് നേരെയും, ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ...