ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ ജനമുന്നേറ്റ ജാഥയുടെ പ്രസംഗവേദിയിലേക്ക് യുവാവ് ബീയര്‍ കുപ്പിയെറിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വേദിയിലേക്ക് യുവാവ് ബീയര്‍ കുപ്പിയെറിഞ്ഞത്. കുപ്പി ബി.സത്യന് എംഎല്‍യുടെ...
കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അമിത്ഷാ പറഞ്ഞു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും ആയിരക്കണക്കിന്...
കണ്ണൂര്‍: കേരളീയരെ ആക്ഷേപിച്ചെന്നാരോപിച്ച് റിപ്പബ്ലിക്ക് ചാനല്‍ വാര്‍ത്താ അവതാരകന് അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്. സി.പി.എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയില്‍...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് നടക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചക്ക് ഉയരാന്‍ സാധ്യത. പികെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗിക...
ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല. എല്ലാം നിയമപരമെങ്കില്‍ എന്തിനാണ് റദ്ദ് ചെയ്തതെന്നും ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി....
വടകര: കോഴിക്കോട് വടകരയില്‍ ഹര്‍ത്താലിനിടെ ഇന്നും വീടുകള്‍ക്കു നേരെ ബോംബാക്രമണം. ബിജെപി സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അതേസമയം പകല്‍...
മണ്ണാര്‍ക്കാട്: പി.കെ.ശശി എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ പരാതിക്കു പിന്നാലെ സിപിഎമ്മില്‍ പുതിയ പീഡന വിവാദം തലപൊക്കുന്നു. മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖല സെക്രട്ടറിയും സിപിഎം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ വിജേഷിനെതിരെയാണ് പരാതി. പാര്‍ട്ടി...
തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജി വച്ച ഇപി ജയരാജന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ. രാജിവച്ച്...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ ഗുഢാലോചന അനുസരിച്ചാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. സി.പി.എം നേതാവ് പ്രിയ ഭരതന് ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നിലെന്നും ശ്യാമള ആരോപിച്ചു. കേസില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് ഇനി സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി മന്ത്രി എം.എം. മണി. അതിരപ്പിള്ളി ഉള്‍പ്പടെ എല്ലാ പദ്ധതികള്‍ക്കെതിരെയും എതിര്‍പ്പുയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സൗരോര്‍ജമാണ് ഏക പരിഹാരമെന്നും...