തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ പാര്‍ട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തില്‍ യുവതി തൂങ്ങി മരിച്ചു. സിപിഎം അനുഭാവിയും ആശ വര്‍ക്കറുമായ ഉദിയന്‍കുളങ്ങരയില്‍ അഴകിക്കോണം സ്വദേശി ആശയാണ് ജീവനൊടുക്കിയത്. 41 വയസ്സായിരുന്നു. സിപിഎം...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വേണ്ട എന്ന് സിപിഎം. സമ്പൂർണ്ണ ലോക ഡൗൺ ഗുണം ചെയ്യില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെെന്നും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുന്നറിയിപ്പുമായി സി.പി.എം. ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിർത്തണമെന്നും വ്യക്തിസൗഹൃദങ്ങളിൽ ജാഗ്രത വേണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്ത് അടക്കമുള്ള...
തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ സിപിഎം തീരുമാനം. പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണം കുറയുന്നുവെന്ന വിലയിരുത്തലിന്റെപശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രിമാരുടെ പ്രധാനപ്പെട്ട സ്റ്റാഫുകളുടെ യോഗം വിളിക്കും. നേരത്തെ സ്റ്റാഫിനു മേൽ കൃത്യമായ...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൻ്റെ വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് . വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃയോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത. സ്പ്രിംക്ളറിൽ അടക്കം പിണറായിയെ പിന്തുണച്ച...
കണ്ണൂര്‍: കണ്ണൂര്‍ മേയര്‍ സുമ ബാലകൃഷ്ണനെ സിപിഎം കൗണ്‍സിലര്‍മാര്‍ ആക്രമിച്ച സംഭവം വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുമെന്ന് കെ.സുധാകരന് എംപി. അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാട് തുടരുമെന്നും, മേയര്‍ക്കെതിരായ അക്രമം ചൂണ്ടിക്കാട്ടി...
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന നിലപാടുമായി സി.പി.എം. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് നിര്‍ണായകമായ നിലപാടുകള്‍ സ്വീകരിച്ചത്. സാധാരണയായി സി.എ.ജി റിപ്പോര്‍ട്ടുകള്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നില്‍...
തിരുവനന്തപുരം: പൗരത്വ നിയമത്തിന് എതിരായ വിദ്യാര്‍ത്ഥിസമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം.അത്തരം സമരങ്ങള്‍ ആ നിലയില്‍ നടക്കട്ടെ. സമരത്തിന് എതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായം ഇടപെടും. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ സമരത്തിന്റെ...
തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ബിജെപി ബഹിഷ്കരിച്ചു. യോഗം പിരിച്ചു വിടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗം ചട്ടവിരുദ്ധമെന്നും ബിജെപി ആരോപിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സര്‍വകക്ഷി...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പോലീസിനെതിരെ അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ കുടുംബം. അലന് മാവോയിസ്റ്റ് ബന്ധമെന്നത് പോലീസിന്റെ കള്ളക്കഥകളെന്ന് കുടുംബം പറഞ്ഞു. ഇന്ന് ജാമ്യം...