തിരുവനന്തപുരം: മന്ത്രി ജി. സുധാകരന് നടത്തിയ പൂതന പ്രയോഗം അരൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയായെന്ന് സിപിഎം. ഷാനിമോള്‍ ഉസ്മാനെതിരായ കേസ് അനവസരത്തിലായെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ഉപതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍...
തിരുവനന്തപുരം: സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഭൗതികവാദം പറഞ്ഞ് നടന്നവരാണ് ഇപ്പോള്‍ അമ്പലത്തേക്കുറിച്ചും വിശ്വാസത്തേക്കുറിച്ചും പറയുന്നതെന്നു അദ്ദേഹം തുറന്നടിച്ചു. സിപിഎമ്മുകാര്‍ അധികം വൈകാതെ...
തിരുവനന്തപുരം: അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച് കെ.ടി.ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും...
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയാകാഞ്ഞതിനെത്തുടര്ന്നാണ് സ്ഥാനാര്‍ത്ഥിപ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ എകെജി സെന്ററിൽ ചേരും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളാണ് മുഖ്യ വിഷയം. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയേറ്റ് പുതിയ ചുമതലകൾ...
ബിജെപി പ്രവര്ത്തകന് കെവി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.2008ലാണ് ബിജെപി പ്രവര്ത്തകന് കെ വി സുരേന്ദ്രന് കൊല്ലപ്പെട്ടത്.സിപിഎം പ്രവര്‍ത്തകര്‍ സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു.തലശ്ശേരി അഡീഷണല്‍...
തിരുവനന്തപുരം: തുടര്‍ച്ചയായി നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ ഭവന സന്ദർശന പരിപാടി ആരംഭിച്ചു. ജനങ്ങളുടെ പരാതികളും സംശയങ്ങളും കേള്‍ക്കുമെന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നുമാണ് സിപിഎം വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ വിശ്വാസികള്‍ എതിരായത് തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം റിപ്പോര്‍ട്ട്. കോടിയേരി ബാലകൃഷ്ണന് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്ട്ടിന്മേല് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടക്കും.
ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് നാലിടത്ത് മാത്രം ലീഡ്. ബംഗാളില്‍ ഒരിടത്തും സിപിഎമ്മിന് ലീഡില്ല.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഎമ്മും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ജെഡിഎസ് അടക്കമുളള ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് കൊടുക്കേണ്ടതില്ല എന്നാണ് സിപിഎമ്മിനകത്തുളള പ്രാഥമിക...