കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് അമേഠിയില്‍ പോസ്റ്ററുകള്‍. രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ മണ്ഡലത്തിലെ പല സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെട്ടത്. ‘രാഹുല്‍ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍...
യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയല്ലെന്നും അതത് സര്‍ക്കാരുകളാണ് ആ...
ആഗസ്റ്റ് 22ന് ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വല്കരണം, ലയനം എന്നീ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ആള് ഇന്ത്യ ബാങ്ക് എംപ്ളോയിസ് അസോസിയേഷനാണ് (എ.ഐ.ബി.ഇ.എ)പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇവാന്‍ക എത്തുന്നത്. ജൂണില്‍ ഡൊണാള്‍ഡ് ട്രംപുമായി...
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ നില കൂടുതല്‍ പരുങ്ങുങ്ങലിലെന്ന് സൂചന. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍ സിംഗ് വേഗല വ്യക്തമാക്കി. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നാണ്...
ഗുജറാത്തില്‍ മൂന്നു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നു ബിജെപി സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് മത്സരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി...
എവറസ്റ്റ് കീഴടക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ അവകാശവാദം ഉന്നയിച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനെയും ഭാര്യ താരകേശ്വരിയെയും സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ‘ഫോട്ടോഷോപ്പ്’ ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ എവറസ്റ്റിന് ഏറ്റവും...
സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സി ആര് പി എഫ് സൈനികര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ജൂലായ് 31ന് ദന്തേവാഡ പല്നാറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ രക്ഷാബന്ധനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ്...
മദ്യപിച്ച് പൊതുനിരത്തില്‍ വഴക്കുകൂടിയ യുവതിയെയും യുവാവിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് പെണ്‍കുട്ടികളെ ഉപയോഗിച്ച് പണംതട്ടുന്ന വന്‍ സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. മംഗളൂരു സിറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെ കങ്കനാടിയിലെ...
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി ബി.ജെ.പി എം.പി പൂനം മഹാജന് കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള രജനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പൂനം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കൂടിക്കാഴ്ചയില്‍...