ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി...
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തി. ഉത്തര്‍പ്രദേശിലെ റുപെയ്ദിയ ജില്ലയിലെ ബഹ്റിയാച്ചിലിലാണ് സംഭവം. ഏഴ് ബോംബുകളാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമസ്ത സീമാ ബലും സ്ഥലത്തെത്തി പരിശോധന...
ഇന്‍ഷുറന്‍സ് പുതുക്കി നല്‍കുന്നതിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ റോഡിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ് പുതിയ നിര്‍ദേശം. ജസ്റ്റിസ് മദന്‍...
ഹാദിയ കേസിലെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ കേരളാപൊലീസിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജിക്കാരനായ ഷെഫിന് ജഹാന് എന്‍ഐഎയെ സംശയിക്കുന്നത് എന്തിനെന്ന് കോടതി വിമര്‍ശിച്ചു. ഹര്ജിക്കാരന് നീതിയുക്തമായ അന്വേഷണം ആഗ്രഹിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി....
മതം മാറിയ പെണ്‍കുട്ടി ഹാദിയയുടെ കേസ് എന്‍ഐഎ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു. കേരളാ പൊലീസിന്റെ കൈവശമാണ് കേസിന്റെ വിശദാംശങ്ങളുള്ളതെന്നും കേന്ദ്രം അറിയിച്ചു. ഹാദിയ വിവാഹം...
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സ്വാമി ഓം മോഷണകേസില്‍ അറസ്റ്റില്‍. ഓമിന്റെ സഹോദരന് നല്കിയ പരാതിയിലാണ് അറസ്റ്റ്. തന്റെ സൈക്കിളുകളും രേഖകളും ഓം മോ്ഷ്ടിച്ചു എന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം കേസ്...
ഡല്‍ഹിയില്‍ ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയില്പ്പെട്ടയാളെ അറസ്റ്റ് ചെയ്തു. അല്‍ ഖ്വയ്ദയുടെ ഉപസംഘടനയായ ബംഗ്ലാദേശിലെ അന്‍സാര്‍ ബംഗ്ലാ എന്ന ഭീകര സംഘടനയില്‍ അംഗമായ റാസ ഉല്...
അമൃത്സറിലേയ്ക്കു പോകുന്ന ട്രെയിനില്‍ സ്ഫോടകവസ്തു കണ്ടെത്തി. അമേത്തി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ബോംബ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ഒരു പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേത്തി സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയും രണ്ട് ബോഗികളില്‍നിന്ന്...
സ്ഥിരം മദ്യപാനിയായ ആളെ ഭാര്യയും മക്കളും ചേര്‍ന്ന് അടിച്ചു കൊന്നു. ഹരിയാനയിലെ അട്ടേല കുഡ്ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പേര് വ്യക്തമല്ല. സ്ത്രീയും പതിനാലുകാരിയായ മകളും ചേര്‍ന്നാണ് ഇയാളെ അടിച്ചുകൊന്നത്. കഴിഞ്ഞ...
ഡല്‍ഹിയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ പൊലീസ് വാഹനം മോഷണം പോയി. ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്റ്റേഷനിലെ പൊലീസ് ദ്രുതകര്‍മ സേനാ വിഭാഗത്തിന്റെ ജിപ്സിയാണ് മോഷ്ടിക്കപ്പെട്ടത്. പട്രോളിങ്ങിന് ശേഷം...