കേരളത്തിലെ സിപിഎം താലിബാന് സമമെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ. കേരളത്തില്‍ സിപിഎം നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളും കലാപങ്ങളും താലിബാനെ അപേക്ഷിച്ച് യാതൊരു വ്യത്യാസവും ഇല്ലെന്നു സിന്‍ഹ പറഞ്ഞു. കേരളത്തില്‍...
ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം മാടുകളെ യുഎയിലേക്ക് ഇറക്കുമതി ചെയ്യും. പാകിസ്ഥാന്, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാടുകളില്‍ അസുഖബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്....
ഒരു പുരുഷന് രണ്ട് സഹോദരിമാരെ വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസമാണ് അപൂര്‍വ സംഭവം നടന്നത്. 36കാരനായ കൗശിക് ദത്തയാണ് ജുമ, സോമ എന്നീ സഹോദരിമാരെ...
ജമ്മു കാഷ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് ഇവരെ പിടികൂടിയത്. ഇസ്മയില്‍, മവ്യയ, ഫുര്‍ഖാന്‍, യവാര്‍ എന്നിവരാണ് പിടിയിലായതെന്ന്...
തമിഴ്നാട് മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് സ്വദേശിയായ ജസീറാണ് മരിച്ചത്. മഹാബലിപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ജസീര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
പശുവിന്റെ പേരില്‍ ആക്രമണം നടത്തിയ ഗോരക്ഷകരെ പഞ്ഞിക്കിട്ട് ജനക്കൂട്ടം. അഹമ്മദ് നഗറിലാണ് അമ്പതോളം വരുന്ന ജനക്കൂട്ടം ഗോരക്ഷകരെ കൈകാര്യം ചെയ്തത്. ഷ്രിഗോഡ സ്റ്റേഷന് പരിധിയിലാണ് സംഭവം. പശുക്കളുമായി പോയ ടെമ്പോ...
മനുഷ്യശരീരം വെട്ടിനുറുക്കി യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ നജാഫ്ഗഢില്‍ ആണ് സംഭവം. ഞായറാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളാണ് വിജനമായ പ്രദേശത്ത് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് ....
കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരവേ നൗഗാമിലും ഭീകരാക്രമണമുണ്ടായി. ബൈക്കിലെത്തിയ ഭീകരര്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ പട്രോള്‍ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍...
മസ്തിഷ്ക ജ്വരം ബാധിച്ച നവജാതശിശുവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. ഡെല്‍ഹിയിലെ ചാച്ചാ നെഹ്റു ആശുപത്രിയിലാണ് സംഭവം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കിടക്ക ഒഴിവില്ലെന്നു...
ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവ് ജയേഷ് ദര്‍ജിയാണ് സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലായത്. ശനിയാഴ്ച ബനാസ്കന്തയില്നിന്നാണ് ജയേഷിനെ...