പാക് അധീന കാഷ്മീരില്‍ പാക്കിസ്ഥാന് അണക്കെട്ടുകള്‍ നിര്‍മിക്കുന്നുവെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. ചൈനയുടെ സഹായത്തോടെയാണ് അണക്കെട്ട് നിര്‍മ്മാണം. പാക്കിസ്ഥാന് ആറ് അണക്കെട്ടുകളാണ് പ്രദേശത്ത് നിര്‍മിക്കുന്നത്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം...
കേന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് നടപടി. ലുക്ക്ഔട്ട് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു....
പാക് അധിനിവേശ കശ്മീരിലെ സിന്ധു നദിയില്‍ പാകിസ്താന് ആറ് അണക്കെട്ടുകള്‍ നിര്‍മിക്കുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. ചൈനയുടെ പിന്തുണയോടെയാണ് അണക്കെട്ടിന്റെ നിര്‍മാണമെന്നും സിങ് രാജ്യസഭയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പരാമാധികാരത്തിനു മേലുള്ള...
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. യു.ഐ.ഡി.എ.ഐയുടെ സെര്‍വറിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഖരക്പൂര്‍ ഐഐടിയിലെ എം.എസ്.സി ബിരുദാനന്തര ബിരുദദാരിയും ഒല കമ്പനി ജീവനക്കാരനുമായ അഭിനവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. യു.പിയിലെ...
കാഷ്മീരിലെ ഹിസുബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. യവാര്‍ നിസാര്‍ ഷെര്ഗുജ്രിയാണ് കൊല്ലപ്പെട്ടത്. അനന്ത് നാഗ് ജില്ലയിലെ ഹെര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ ഭീകരനെ സേന വധിച്ചത്....
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കേരളത്തിലെത്തുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ വീട് സന്ദര്‍ശിക്കാനാണ് മന്ത്രി കേരളത്തിലേക്ക് എത്തുന്നത്. ഞായറാഴ്ചയായിരിക്കും സന്ദര്‍ശനം. കേരളത്തിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍...
ഭോപ്പാലില്‍ പശു കടത്ത് ആരോപിച്ച് നാല് യുവാക്കളെ ക്രൂരമായി അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ഗ്രാമത്തിലെ ജനങ്ങളുടെ മുമ്പില്‍ വെച്ച് യുവാക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന...
പ്രവാസികളുടെ ദീര്‍ഘനാളെത്തെ ആവശ്യത്തിന് അംഗീകാരം. പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം ഉറപ്പിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പുതിയ ബില്ല് വരുന്നതോടെ പ്രവാസികള്‍ക്കു നേരിട്ടു വോട്ടു ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പകരം...
സ്ത്രീകളെ മയക്കി മുടിമുറിക്കുന്നുവെന്നാരോപിച്ച് 60 കാരിയെ ആഗ്രയില്‍ ആള്‍ക്കുട്ടം തല്ലിക്കൊന്നു.മുതനൈ ഗ്രാമത്തിലെ ദളിത് കടുംബത്തിലെ മാന്ദേവിയെയാണ് ദുര്‍മന്ത്രവാദിയെന്നാരോപിച്ച് തല്ലിക്കൊന്നത്. ഹരിയാന രാജസ്ഥാന്, ഡെല്‍ഹി , ഉത്തര്‍പ്രദേശ് , മധ്യപ്രദേശ് എന്നിവിടങ്ങളിലെ...
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്കു പോകുന്നതിന് സുരക്ഷാ ചെലവായി വന്‍ തുക ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കിത്തിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷയ്ക്കായി ഇത്രയധികം തുക...