ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) ഷോക്കേറ്റ് മരിച്ചു. റാഞ്ചിയിലെ ജയ്പാല് സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ജയ്പാല് സിങിന് സ്റ്റേഡിയത്തില്‍ കെട്ടിക്കിടന്ന വെള്ളം നീക്കംചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ്...
വോട്ടേഴ്സ് ഐഡി കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി. ഡാറ്റബേസുമായി ലിങ്ക് ചെയ്യുന്നതിന് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍...
ഇന്ത്യ, അമേരിക്ക, ബ്രിട്ടന്, കാനഡ, ആസ്ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറില്‍ പ്രവേശിക്കാം. ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതരാണ് ഇക്കാര്യം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുകയോ...
ചണ്ഡിഗഡില്‍ യുവതിയെ ആക്രമിച്ച കേസില്‍ ഹരിയാന ബിജെപി നേതാവിന്റെ മകന് വികാസ് ബരാല കീഴടങ്ങി. പതിനൊന്നുമണിയോടുകൂടീയാണ് ഇയാള്‍ സ്റ്റേഷനിലെത്തി പോലീസിന് പിടികൊടുത്തത്. ഇന്ന് പതിനൊന്നു മണിക്കുള്ളില്‍ വികാസ് ബരാല സ്റ്റേഷനിലെത്തണമെന്ന്...
രാജ്യത്ത് വീണ്ടും അന്ധകാരം തലപൊക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയിലെ മതേതര മൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികള്‍ക്കും ഇത്തരം കറുത്ത ശക്തികള്‍ ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. വീണ്ടും ഒരു...
ജമ്മുകാഷ്മീരില്‍ വാഹനാപകടത്തില്‍ ഒന്‍പതു പേര് മരിച്ചു. കാഷ്മീരിലെ റെസി ജില്ലയിലാണ് സംഭവം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രജൗരിയില്‍ നിന്ന് ജംസലാനിലേക്ക് യാത്രക്കാരുമായിപ്പോയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒന്‍പതു...
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സന്‍വര്‍ലാല്‍ ജാട്ട് (62) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രാജസ്ഥാനിലെ അജ്മീറില്നിന്നുള്ള എംപിയായ സന്‍വര്‍ലാല്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ജലവിഭവവകുപ്പ്...
പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശ. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന്...
മോഷണകുറ്റം ചുമത്തി ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ വിവസ്ത്രയാക്കി മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ദംകയിലെ വനിതാ കോളേജിലെ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. പെണ്‍കുട്ടി സഹവാസികളില്‍ ഒരാളുടെ...
സംഘപരിവാര്‍ പ്രചാരണ തന്ത്രങ്ങളുടേയും ബിജെപി അനുകൂല നിലപാടുകളുടേയും ‘ഭാഗമായി കേരളത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ റേറ്റിങ്ങില്‍ വന്‍ ഇടിവ്. കേരളത്തിനെതിരെ...