രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതേറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു നെറ്റ്വര്ക്കില് നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്...
ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും മുതിര്‍ന്ന നേതാവ് ശരത് യാദവിനെ നീക്കി. നിതീഷ് കുമാറിന്റെ വിശ്വസ്തന് ആര്.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്. ഉപരാഷ്ട്രപതിയെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട...
ആധാര്‍ നിത്യ ജീവിതത്തിന്റെ ഭാഗമാകുകയാണ്. ആധാറില്ലാതെ സാമ്പത്തിക ഇടപാടുകളോ ക്രയവിക്രയങ്ങളോ സാധ്യമല്ലാതായിരിക്കുന്നു. ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും വാങ്ങുന്നതിനും ആധാര്‍ നിര്ബന്ധമക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ആധാര്‍ ആവശ്യമുള്ള 10 ഇടപാടുകളെക്കുറിച്ച് അറിയാം. ബാങ്ക്...
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഐരാവത് ബസ്സിന് തീപിടിച്ചു. ബെംഗളുരുവില്‍നിന്നു ചെന്നൈയിലേക്ക് പോയ ബസ്സിലാണ് തീപിടുത്തമുണ്ടായത്. ചെന്നൈയ്ക്കു സമീപം ശനിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. ബസ്സിന്റെ എന്‍ജിന്റെ ഭാഗത്താണ്...
റഷ്യയിലെ ആല്‍ബിനോയില്‍ നടന്ന സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായി. യന്ത്രതകരാറുകളെ തുടര്‍ന്ന് ഇന്ത്യയുടെ ടി-90 യുദ്ധടാങ്കുകള്‍ തകരാറിലായതിനാലാണ് സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്മാറേണ്ടി വന്നത്. മത്സരത്തില്‍ പങ്കെടുത്ത...
ബറേലിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ദിയോറാനിയയിലെ ജഹാംഗീര്‍ ഗ്രാമത്തിലാണ് സംഭവം. 19ഉം 17 ഉം പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. വീടിന്റെ വരാന്തയില്‍...
ജമ്മു കശ്മീരില്‍ ഭീകരരെ നേരിടാന്‍ ഇനി റോബോട്ടുകളും ഉപയോഗിക്കും. 544 റോബോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതി രൂപരേഖയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. പ്രധാനമായും രാഷ്ട്രീയ റൈഫിള്‍സിനാണ് റോബോട്ടുകളുടെ സഹായം...
യുപിയിലെ ഖൊരഖ്പൂരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തിനിടെ 62 കുട്ടികള്‍ മരിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഖ്പൂരിലെ...
കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധാര് മേഖലയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടു. റുഖിയ ബീ എന്ന 45 കാരിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം....
നിലവില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് മാറി പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് പുതിയ സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റിയെടുക്കുന്നതിന്റെ നൂലാമലാകളോര്ത്ത് ഇനി വിഷമിക്കേണ്ട. ജോലി മാറുന്നതിനൊപ്പം സ്വാഭാവികമായി...