കര്‍ണാടക ഊര്‍ജ്ജമന്ത്രി ഡികെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. ഡെല്‍ഹിയിലെയും ബംഗളുരുവിലേയും മൈസൂരിലേയും വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ശിവകുമാറുമായി സാന്പത്തിക ഇടപാടുള്ള സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്...
യെമന്‍ സ്വദേശിയായ കാമുകനെ കൊലപ്പെടുത്തിയ മലയാളി നഴ്സ് ഒളിവില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയാണ് കാമുകനെ കൊലപ്പെടുത്തി മൃതദേഹം 110 കഷണങ്ങളാക്കിയത്. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്ത് വെച്ച് കൊല...
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ വെടിവെയ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദ...
വ്യാപാര-വ്യവസായ മേഖലയ്ക്ക് ആശ്വാസമേകി അടിസ്ഥാന പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാല് ശതമാനം കുറവ് വരുത്തി. 2010 നവംബറിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇതോടെ...
ഗുജറാത്തില്‍ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്...
കശ്മീരില്‍ സുരക്ഷാ സൈനികര്‍ വധിച്ച ലഷ്കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയുടെ മൃതദേഹം ഏറ്റെടുക്കണമെന്ന് ജമ്മു കശ്മീര്‍ പോലീസ് പാകിസ്താന് ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടു. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ...
ബിജെപിയിലേക്കുള്ള രാജി തടയാനായി ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ബംഗളൂരുവിലെ ബിദാദിയിലെ ആഡംബര റിസോര്‍ട്ടിലാണ് റെയ്ഡ് നടക്കുന്നത്. റിസോര്‍ട്ടിനു പുറമേ എംഎല്‍എമാരുടെ...
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തുറന്നുകാട്ടുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി ശുശീല്‍ മോദി. മണല്‍ മാഫിയയുമായി ലാലു പ്രസാദ് യാദവിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു....
നീതി ആയോഗ് വൈസ്ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവച്ചു. രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ജനുവരി അഞ്ചിനാണ് അദ്ദേഹം നീതി ആയോഗിന്റെ വൈസ്ചെയര്‍മാനായി ചുമതലയേറ്റത്. രാജി സമര്‍പ്പിച്ചെങ്കിലും ഓഗസ്റ്റ് 31 വരെ...
പാവപ്പെട്ടവര്‍ക്കുളള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. പ്രധാനമന്ത്രി ഉജ്ജ്വല യോജ്ന പദ്ധതി പ്രകാരമുളള സബ്സിഡിയാണ് തുടരുക. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കുന്നതെന്നും കഴിഞ്ഞ യുപിഎ സര്‍ക്കാരാണ്...