സിനിമ-സീരിയൽ നടൻ സമ്പത്ത് ജെ റാമിനെ(35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം.കന്നഡ സിനിമ അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ...
ഉന്നതരടക്കം ഉള്‍പ്പെട്ടിട്ടുള്ള സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. പ്രമുഖ ഭോജ്പൂരി നടി അടക്കമുള്ളവരാണ് അറസ്റ്റിലായത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി....
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണകാരണം വ്യക്തമല്ല. കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ...
ചലച്ചിത്രതാരം അല്ലു രമേശ് (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിശാഖ പട്ടണത്തെ വീട്ടില്‍വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുായായിരുന്നു. സംവിധായകന് ആനന്ദ് രവിയാണ് മരണവാര്‍ത്ത പങ്കുവെച്ചത്. ഹാസ്യനടനായാണ് അല്ലു...
തിരക്ക് തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പനിയെ തുടർന്ന് ശബ്ദം പോയെന്നുമാണ് സാമന്ത ട്വീറ്റ് ചെയ്തത്. സാമന്ത നായികയായി എത്തുന്ന ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്.ചിത്രത്തിന്റെ പ്രമോഷനുമായി വലിയ തിരക്കിലായിരുന്നു താരം. ശാരീരിക...
ബോളിവുഡ് നടന് സഞ്ജയ് ദത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്. കന്നഡ ചിത്രം കെഡിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ താരത്തിന്റെ...