പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം അധികാരത്തില്‍ എത്തിയ പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുടെ 46 അംഗ മന്ത്രി സഭയില്‍ ഒരു ഹിന്ദു മന്ത്രി. ദര്ശന് ലാല്‍ എന്ന അറുപത്തിയഞ്ചു വയസുകാരനാണ് മന്ത്രിയായി...
തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ആക്രമണം പ്രവര്‍ത്തന ശൈലിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണം നടത്തിയത് ബിജെപിയുടെ ആളുകളാണ്. പിന്നെ എങ്ങിനെ...
വൈഎസ് ജഗന് മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്താന്‍ യാഗം നടത്തുന്നു. വൈഎസ്ആര്‍സി നേതാക്കളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്നാണ് ‘മഹാരുദ്ര സഹിത സംഹര ചണ്ഡി യാഗം’ നടത്താന്‍ ഒരുങ്ങുന്നത് നാഗോളയിലാണ്...
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന് ബിജെപി എംപിമാരുടെ വോട്ട് കൃത്യമായി ലഭിക്കുന്നുണ്ടോ എന്നറിയാനായി പാര്‍ട്ടി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും നീണ്ട പരിശീലനത്തിനും...
തെലുങ്കാനയില്‍ ജനസേചന പദ്ധതികള്‍ക്കു സമീപത്തുള്ള 30 ലക്ഷം ഏക്കര്‍ കൃഷിയിടങ്ങള്‍ വരള്‍ച്ചാഭീഷണിയില്‍. മണ്‍സൂണ്‍ സീസണ് ആരംഭിക്കാന്‍ രണ്ടു മാസം ബാക്കി നില്‍ക്കെയാണ് കൃഷിയിടങ്ങള്‍ ഉള്‍പ്പടെയുള്ള ഭൂമി കൊടും വരള്‍ച്ചാ ഭീഷണി...
ജമ്മു കശ്മീരിലെ സോപോറില്‍ മൂന്ന് ലഷ്കറെ ത്വയിബ ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി. ഒരു ജവാന് പരിക്കേറ്റു. മൂന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും ഭീകരരില്‍നിന്നു പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന്...
2016-17 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും. ശനിയാഴ്ച അര്‍ധരാത്രിവരെ റിട്ടേണ്‍ നല്‍കാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍...
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ഫലം പ്രഖ്യാപിക്കും. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി....
ഇന്ത്യയുടെ 15 ാമത്തെ ഉപരാഷ്ട്രപതിയെ നാളെ അറിയാം. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എം വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍കൃഷ് ഗാന്ധിയും തമ്മിലാണ് മത്സരം. മഹാത്മാഗാന്ധിയുടെ കൊച്ചു...
ജമ്മു കശ്മീരിലേക്ക് പാകിസ്താന് തീവ്രവാദികളെ അയക്കുന്നത് വര്‍ധിച്ചുവെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. എന്നാല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആളപായം കൂടുതലുണ്ടായത് പാകിസ്താന്റെ ഭാഗത്താണെന്നും ജെയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കി. കിഴക്കന്‍ അതിര്‍ത്തില്‍...