ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം. സെക്കന്റുകള്‍ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഡല്‍ഹിയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...
കാബൂളിലുണ്ടായ സ്ഫോടന പരമ്പരയില്‍ നിരവധി പേര് കൊല്ലപ്പെട്ടു. പോലീസ് സ്റ്റേഷനുകളുടെ സമീപത്താണ് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധയിടങ്ങളില്‍ സ്ഫോടനമുണ്ടായതിനാല്‍ മരിച്ചവരുടെ...
കാലമെത്ര മാറിയാലും ട്രെന്‍ഡുകള്‍ മാറിമറിഞ്ഞാലും ഫാഷന്‍ ലോകത്ത് നിന്ന് ജീന്‍സ് ഔട്ടാകില്ല. ജീന്‍സില്‍ തന്നെ പുത്തന്‍പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഡിസൈനേഴ്സ്. സ്ക്കിന്നി ജീന്‍സ്, ഡിസ്ട്രെസ്ഡ് സ്ക്കിന്നി ആംഗിള്‍ ലംങ്ങ്ത്ത് ജീന്‍സ്...
മാരുതി സുസുക്കി 52686 ന്യൂ സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരിച്ച് വിളിക്കുന്നു. 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മ്മിച്ച കാറുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ബ്രേക്ക്...
രാജ്യത്തെ പൊതു സ്വകാര്യ മേഖലയിലെ 10 ലക്ഷം വരുന്ന ബാങ്ക് ജീവനക്കാര്‍ ഈ മാസം അവസാനം 48 മണിക്കൂര്‍ പണിമുടക്കും. പണിമുടക്ക് തിയതി പിന്നീട് തീരുമാനിക്കും. ബാങ്ക് ജീവനക്കാരുടെ വേതന...
ലോകത്തിലെ വന്‍ശക്തിയായ റഷ്യയുടെ നാലാമത്തെ പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന് ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ അത് ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കും. കെജിബി (ഇന്നത്തെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ്) മേധാവിയായിരുന്ന പുടിനെ ലോകത്തിലെ...
തബലയില്‍ താളമടിച്ച് കെഎസ്ആര്‍ടിസിയുടെ ജീവനക്കാരെ കൈയ്യിലെടുത്താണ് എംഡി ടോമിന് തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ സ്ഥാനമേറ്റത്. ജിവനക്കാര്‍ സഹകരിച്ചാല്‍ ആനവണ്ടി താമസിയാതെ ലാഭകരമാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞില്ല ജീവനക്കാരും തച്ചങ്കരിയും...
അന്തരീക്ഷമലനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ...
കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് രണ്ട് മലയാളികളടക്കം മൂന്ന് പേര് മരിച്ചു. വിനോദയാത്രയ്ക്കായി എത്തിയ പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍....
പോക്സോ കേസുകളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകളിലെ വിചാരണ അകാരണമായി നീട്ടിവെക്കരുതെന്ന് ഹൈകോടതികള്ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...