പ്രിയ ആനന്ദ് മൃദുവായ ഇഡ്ഡലിയും ചൂട് ചമ്മന്തിയും ആവി പറക്കുന്ന സാമ്പാറും ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറൂം. മനസ്സും വയറും നിറഞ്ഞ് നമ്മള് കഴിക്കുന്ന ഇഡ്ഡലിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്....
ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച് തീവ്രവാദികളുടെ വെടിയുണ്ടകളെ അതിജീവിച്ച മലാല യൂസഫ് സായ് സ്വന്തം നാടായ പാക്കിസ്ഥാനിലെത്തി. 2012ല്‍ താലിബാന് തീവ്രവാദികള്‍ പരിക്കേല്‍പ്പിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയുടെ പ്രചരണത്തിനാണ്...
ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ വേള്‍ഡ് കാര്‍ ഓഫ് ദി ഇയറായി (2018) ഓഡി എ8 തെരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 1.37 കോടി രൂപ (ഡല്‍ഹി ഓണ്‍ റോഡ്) വിലയുള്ള ആധുനിക ന്യൂജെന്‍...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്ട്ടിന്. ശ്രീകുമാര്‍ മേനോനും ലാലും മഞ്ജു വാര്യരും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാനുണ്ടാക്കിയ കെണിയാണ് കേസെന്നാണ് മാര്ട്ടിന് പറഞ്ഞു. വിചാരണയ്ക്കായി...
കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി....
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം തികയുന്നു. 26 വര്‍ഷം തികയുമ്പോഴും കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല എന്നതാണ് വാസ്തവം. ലോക്കല്‍ പൊലീസും, ക്രൈബ്രാഞ്ചും, സിബിഐയും മാറിമാറി അന്വേഷിച്ചിട്ടും കേസന്വേഷണം പൂര്‍ത്തീകരിക്കാനായിട്ടില്ല....
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് ആഹ്വാനം ചെയ്ത സമരം തുടങ്ങി. രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒരു...
എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദം അല്‍പ്പമൊന്ന് തണുത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹം വിശുദ്ധവാരാചരണത്തിലേക്ക് കടക്കുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദിയറിയിച്ചിരിക്കുകയാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി വിവാദം പരിഹാരത്തിലേക്ക്...
യേശുദേവന്റെ ജറുസലം പ്രവേശനത്തെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. രണ്ടായിരം വര്‍ഷം മുന്‍പു കഴുതപ്പുറത്തേറി വന്ന യേശുക്രിസ്തുവിനെ ഒലിവ് മരചില്ലകള്‍ കൈകളിലേന്തി ജനം ഹോശാന പാടി...
ഇന്ന് ലോക ക്ഷയരോഗദിനം. ലോകത്തെ ഒന്നാം കിട കൊലയാളിയായി ഇന്നും നിലനില്‍ക്കുന്ന ക്ഷയരോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ 1992 മുതല്‍ ലോകാരോഗ്യ സംഘടന ഈ ദിനം ആചരിക്കുന്നു. ‘ക്ഷയവിമുക്ത ലോകത്തിനായി പ്രവര്‍ത്തിക്കുന്ന...