വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയെന്ന് പരിതപിക്കുന്നവര്‍ക്ക് ഒരാശ്വാസം നല്കി പണപ്പെരുപ്പം കുറയുന്നു. മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 2.47 ശതമാനത്തിലെത്തി. ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പച്ചക്കറികള്‍ക്കും മറ്റ്...
ന്യൂസിലന്റ് ഗവണ്മെന്റിന്റെ ഭാഗമായ ഇ എന്‍ ഇസ ഡിന്റെ വിദ്യാഭ്യാസപ്രദര്‍ശനം ഏപ്രില്‍ 20ന് എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലില്‍ നടക്കും. കാലത്ത് 10 മുതല്‍ 5 വരെയാണ് പ്രദര്‍ശനം നടക്കുന്നത്....
പ്രീമ സി ബേബി SUNDAY FEATURE നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി ഒരു വിഷു കൂടി…കാര്‍ഷിക സംസ്ക്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പൊന്തിളക്കവുമായെത്തുന്ന വിഷു ഒരിക്കലും മായാത്ത ഓര്‍മ്മകളാണ് മലയാളിയ്ക്ക് സമ്മാനിക്കുന്നത്. ഓണം കഴിഞ്ഞാല്‍...
മലയാളിക്ക് വിഷുക്കൈനീട്ടമൊരുക്കി കല്യാണ്‍ ഗ്രൂപ്പ്. കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രമുഖ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് നടത്തിയ ലക്കി ഡ്രോ തൃശ്ശൂരിലെ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടന്നു. വണ്ടര്‍ ഷോപ്പിംഗ് ഫെസ്റ്റ്...
ദിലീപ് ചിത്രം കമ്മാര സംഭവത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നു ആലപിച്ചിരിക്കുന്ന ഞാനോ രാവോ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക്...
കേരളത്തില്‍ ഏപ്രില്‍ 14 മുതല്‍ വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാനും ദിവസം ഇടിയോടുകൂടി മഴപെയ്യും. അതേസമയം സംസ്ഥാനത്ത് പലയിടങ്ങങ്ങളിലായി ഇപ്പോള്‍ വേനല്‍മഴ ലഭിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ...
ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനും...
കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലെ മനോഹര ചിത്രങ്ങളും വേറിട്ട സചിത്ര വിനോദസഞ്ചാര പുസ്തകങ്ങളും രചിച്ച് ശ്രദ്ധേയനായ സലീം പുഷ്പനാഥ് അന്തരിച്ചു. കുമളിയിലെ സ്വന്തം റിസോര്‍ട്ടായ ആനവിലാസത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്....
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ടിവിയിലൂടെ ലൈവായി കാണാന്‍ ലോട്ടറി വകുപ്പ് അവസരമൊരുക്കുന്നു. പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ടിവിയില്‍...
നീണ്ട 20 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നതും ശിക്ഷ വിധിക്കുന്നതും. അഞ്ചുവര്‍ഷത്തെ ജയില്‍വാസവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂര്‍...