കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശം നല്കി. നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് കോഴിക്കോടും...
മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിഫ്തീരിയാ ബാധയുടെ ലക്ഷണങ്ങളുള്ള ചിലര്‍ താലൂക്ക് ആശുപത്രികളില്‍ ചികിത്സ തേടിയതായി...
ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ കൃഷി ചെയ്യുന്ന വെളുത്തുള്ളിക്ക് താമസിയാടെ ഭൗമ സൂചിക പദവി ലഭിക്കും. കാന്തല്ലൂര്‍ വെളുത്തുള്ളിക്ക് ഭൗമസൂചിക (Geographical Indication GD) പദവി ലഭിക്കുമെന്ന് കൃഷിമന്ത്രി...
രാജ്യത്തെ കോളേജ് പിള്ളേര് മോശക്കാരല്ല. ഒരു ദിവസം ശരാശരി ഒരു കോളേജ് വിദ്യാര്‍ത്ഥി 150 തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഭൂരിഭാഗം പേരും 4 മുതല്‍ 7 മണിക്കൂര്‍ വരെ...
എറണാകുളം കാക്കനാട് ഷീ ലോഡ്ജും വനിതാ മിത്ര കേന്ദ്രവും സ്ഥാപിക്കുന്നു. സിവില്‍ലൈന്‍ റോഡിലെ കുന്നുംപുറത്ത് വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നവീകരിച്ചാണ് ‘വനിതാ മിത്രകേന്ദ്രം ആന്‍ഡ് ഷീ ലോഡ്ജ്’...
തിരുവനന്തപുരം: പ്രമുഖ ന്യൂറോ സര്‍ജനും, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുമായിരുന്ന ഡോ. സാംബശിവന് അന്തരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ന്യൂറോ സര്ജന്മാരിലൊരാളായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്കരിക്കും.
ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ലക്ഷദ്വീപിനും കേരളം, തമിഴ്നാട്, കര്‍ണ്ണാടക,ഗോവ,...
ബ്രിട്ടീഷ് രാജകുടുംബം വിവാഹതിരക്കിലാണ്. ചാള്‍സ് – ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന് ഹാരി രാജകുമാരനും അമേരിക്കന്‍ നടി മേഖന് മാര്‍ക്കിളും തമ്മിലുളള രാജകീയ വിവാഹമാണ് നാളെ. വിന്റ്സര്‍ കൊട്ടാരത്തിലെ സെന്റ്...
കുടുംബശ്രീയുടെ വൈവിധ്യമേറിയ ഭക്ഷണവിഭവങ്ങളും റെഡിമെയ്ഡ് കരകൗശലം മുതല്‍ ജൈവപച്ചക്കറി വരെയുള്ള നിരവധി ആകര്‍ഷക സ്റ്റാളുകളുമായി ‘ജനകീയം 2018’ പ്രദര്‍ശന വിപണന മേള നിരവധിപേരെ ആകര്‍ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം...
ചെറുകിട ഏലം കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി സ്പൈസസ് ബോര്‍ഡിന്റെ ഇ-ലേല കേന്ദ്രങ്ങളില്‍ ഏലത്തിന്റെ ലേലം ദിവസത്തില്‍ ഒന്നു മാത്രമായി നിജപ്പെടുത്തി. പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളിലെ ഇ-ലേല കേന്ദ്രങ്ങളിലാണ്...