ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പരീക്ഷാ പാസ്ബോര്‍ഡ് യോഗം ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറുമായ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയിലാണ് എട്ടംഗ...
സാമ്പത്തിക മാന്ദ്യമാണെങ്കിലും മാരുതിക്ക് യാതൊരു പ്രതിസന്ധിയുമില്ല. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, മുന്‍കാലയളവിനേക്കാള്‍ 14.4 ശതമാനം വര്‍ദ്ധനയോടെ ഏപ്രില്‍ മാസം 1,72,986 വാഹനങ്ങള്‍ വിറ്റു....
കൊല്ലപ്പെട്ട ലിത്വാനിയന്‍ വനിത ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്നു ലഭിച്ചേക്കും. ലിഗയെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെന്നു കരുതുന്ന വള്ളത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്നു ലഭിക്കും. കേസില്‍ മൂന്നു...
ഉത്തര ദക്ഷിണ കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയിലൂടെ ഇരു കൊറിയകള്‍ക്കുമിടയിലെ തര്‍ക്കങ്ങളുടെ മഞ്ഞുരുകിയെന്നുതന്നെ പറയാം. യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെക്കുകയും സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തില്‍...
നീണ്ട പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയ-ദക്ഷിണകൊറിയ നേതാക്കളുടെ നിര്‍ണായക ഉച്ചകോടിക്ക് പാന്‍മുന്‍ജോമില്‍ തുടക്കമായി. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഹസ്തദാനം...
അമേരിക്ക ഒരു തൊഴില്‍ പറുദീസയെന്ന സങ്കല്പ്പത്തിന് മങ്ങലേല്ക്കുന്നു. എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....
ഇന്ന് ലോക കരള്‍ ദിനം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരള്‍. എന്നാലിന്ന് ഇന്ത്യയില്‍ അഞ്ചിലൊരാള്‍ക്ക് കരള്‍ രോഗമുണ്ടെന്നാണ് കണക്കുകള്‍. ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഒരോ...
കുഞ്ഞുങ്ങളെ ദൈവങ്ങളെ പോലെ കരുതിയിരുന്ന മലയാളികള്‍ക്ക് ഇതെന്ത് പറ്റി ? ദിനംതോറും ശിശുപീഡനം കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1101 കുഞ്ഞുങ്ങളാണ് കഴിഞ്ഞവര്‍ഷം...
ലോക ബാങ്ക് വര്‍ഷത്തില്‍ രണ്ട് തവണ പുറത്തിറക്കുന്ന ഏഷ്യ ഫോക്കസ് റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. 2019-2020 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.5...
നാളെ ഇന്ത്യയിലാകെ അക്ഷയ തൃതീയ ആഘോഷിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില വര്ദ്ധികുകയാണ്. രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ ഏപ്രില്‍ 18 അക്ഷയതൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ഭാഗ്യം കൈവരുമെന്ന് വിശ്വസിക്കുന്നവരാണ്. ഈ നാളില്‍ സമ്പദ്ദേവിയായ...