മെയ് മാസം ജിഎസ്ടി വരുമാനം 94,016 കോടി രൂപയായി കുറഞ്ഞു. ഏപ്രില്‍ മാസം 1.03 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നു. ഏപ്രില്‍ മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍...
സംസ്ഥാനത്ത് ഭീഷണി ഉയര്‍ത്തിയ നിപ നിയന്ത്രണ വിധേയമായെന്നു കരുതിയിരിക്കെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന പ്രഖ്യാപനമുണ്ടായത്. അതോടെ ആശങ്കയും കൂടി. കോഴിക്കോട് ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം നിപ...
ബിനാമി ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരം ആദായനികുതി വകുപ്പിന് കൈമാറിയാല്‍ ലക്ഷങ്ങള്‍ നേടാന്‍ പുതിയ അവസരം. നികുതി ഒഴിവാക്കിയുള്ള ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തമായ അറിവ് തെളിവ് സഹിതം നല്കിയാല് അഞ്ച് ദശലക്ഷം...
പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒന്നിച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയായ രണ്ടു പേര് ഒന്നിച്ചു...
നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 16 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. മെയ് 26ന് നടക്കാനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍/ വനിതാ സിവില്‍...
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം മുഖവിലയ്ക്കെടുക്കാമെങ്കില്‍ ഒരു കാരണവശാലും വവ്വാലുകളെ ഉപദ്രവിച്ച് ഓടിക്കരുത്. കല്ലെറിഞ്ഞും പുകയിട്ടും വവ്വാലുകളുടെ ആവാസവ്യവസ്ഥയില്‍ നിന്ന് തുരത്താന്‍ ശ്രമിക്കരുത്. വവ്വാലുകള്‍ നിപാ വൈറസ് വാഹകരാണെങ്കില്‍ ഇവയെ...
സമ്പദ്മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ച രണ്ട് ദിവസത്തെ ബാങ്ക് സമരത്തിന് ശേഷം പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് ദിവസത്തെ സമരത്തെ തുടര്‍ന്ന് 20,000 കോടി രൂപയുടെ...
കെവിന് വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന് ചാക്കോ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 4 ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കണം. അതേസമയം കേസില്‍...
തമിഴ് സംവിധായകനും നിര്‍മാതാവുമായ മുക്ത വി. ശ്രീനീവാസന് (87) അന്തരിച്ചു. ചെന്നൈ ടി.നഗറിലെ വീട്ടിലായിരുന്നു അന്ത്യം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘മുതലാളി’ (1957) എന്ന ചിത്രം ദേശീയ ചലച്ചിത്ര...
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രാജ്കുമാര് ഹിറാനി ഒരുക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിനെ അവതരിപ്പിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനമാണ്...