ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ മധ്യപ്രദേശിലെ മൊറീനയിലും ഗ്വാളിയറിലുമുണ്ടായ ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. വെടിവയ്പ്പിലും സംഘര്‍ഷത്തിലും ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സ്ഥങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്....
പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് ഗാനം പുറത്തിറങ്ങി. അജയ് ശ്രാവണ്‍, ജേക്ക്സ് ബിജോയ്, നേഹ.എസ്.നായര്‍ തുടങ്ങിയവരാലപിച്ച ‘ഇനിയെന്ന് കാണും ഞാന്‍’ എന്ന...
വരകളിലൂടെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റ് നാഥന് വിടവാങ്ങി. അരനൂറ്റാണ്ട് കാലം വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ കാര്‍ട്ടൂണ്‍ വരച്ച് പ്രസിദ്ധീകരിച്ചിരുന്ന നാഥന് എന്ന സോമനാഥന് നായരുടെ മരണത്തിലും ഏറെ പ്രത്യേകതകളുണ്ടായിരുന്നു. നാഥന്റെ...
ഇന്ന് ലോക ഓട്ടിസം അവബോധ ദിനം. ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രയുടെ തീരുമാനപ്രകാരം ഏപ്രില്‍ രണ്ട് ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കപ്പെടുന്നത്. ഓട്ടിസത്തിന്റെ തീം...
സിബിഎസ്ഇ സ്ക്കൂള് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ രണ്ട് സ്വകാര്യ സ്ക്കൂള് അധ്യാപകരുള്‍പ്പെടെ മൂന്ന് പേരെ ബാവനയില് ഇന്ന് അറസ്റ്റ് ചെയ്തു. രോഹിത്, റിസ്ഹാബ്, തക്വീര് എന്നിവരേയാണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി...
മൊബൈല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചൈന തന്നെയാണ് ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയും ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷനും ചേര്‍ന്നാണ് ഈ വിവരം...
വ്യാഴാഴ്ച വിക്ഷേപണം ചെയ്ത ജിസാറ്റ് 6എ സാറ്റലൈറ്റിന്റെ വൈദ്യുതസംവിധാനത്തില് ഗുരുതരമായ പിഴവുണ്ടായിട്ടുണ്ടെന്ന് സൂചന. ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്ഗനൈസേഷന് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തിറക്കിയിട്ടില്ല. വിക്ഷേപണം കഴിഞ്ഞിട്ട് 48...
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള 16 ട്രേഡ് യൂണിയന് സംഘടനകള്‍ കേരളത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ തുടങ്ങും. ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുക്കുന്നതിനാല്‍ ഗതാഗതം...
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത 9 വിദ്യാര്‍ത്ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഒന്‍പത് വിദ്യര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്....
ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനം ഹഡില്‍ കേരള ഏപ്രില്‍ 6,7 തീയതികളില്‍ തിരുവനന്തപുരം ലീല കോവളം ഹോട്ടലില്‍ നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് നേതൃത്വം നല്കുന്ന ഹഡില്‍ കേരളയില്‍...