ജനോപകാരപ്രദമായ ആപ്പുകളുടെ സേവനം മുതലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടും പിന്നിലല്ല. സംസ്ഥാന ഐടി മിഷന് വികസിപ്പിച്ചെടുത്ത എംകേരളം മൊബൈല്‍ ആപ്ലിക്കേഷനില്‍ 17 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങളാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. എംകേരളം...
കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കാന്‍ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ കെ.എസ്.ആര്.ടി.സി ബസ് നിരത്തിലിറങ്ങി. രാവിലെ ആറരയ്ക്ക് ആലുവയില്‍ നിന്നാണ് സി.എന്‍.ജി. ഇന്ധനം ഉപയോഗിച്ചുള്ള ബസുകള്‍...
രാജ്യസഭയില്‍ ഒഴിവുവരുന്ന 58 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളിലാണ് ഒഴിവ് വരുന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കാണു മത്സരം. തെരഞ്ഞെടുപ്പ് നടക്കുന്ന 16...
‘വാടക ഗര്‍ഭപാത്ര നിയന്ത്രണബില്‍’ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രതിഫലം പറ്റി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ പൂര്‍ണമായി നിരോധിക്കുന്ന ബില്‍ അമ്മമാരുടെയും കുട്ടികളുടെയും അവകാശസംരക്ഷണം ഉറപ്പാക്കുന്നതാണ്. ഇതിനായി ദേശീയതലത്തില്‍...