കൊല്ലം തെന്മലയില് പതിനാറുകാരി പീഡിപ്പിക്കപ്പെട്ടത് പണമിടപാടിലെ ബാധ്യത പരിഹരിക്കാന്‍. പെണ്‍കുട്ടിയുടെ അച്ഛന് തന്നെയാണ് പണമിടപാടിലെ ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടിയെയും അമ്മയെയും കൂട്ടുകാരന് കൈമാറിയത്. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നത്. കേസില്‍...
ലക്നൗവില്‍ നടന്ന അമ്പത്തിയഞ്ച് കിലോഗ്രാം നാഷ്ണല്‍ ആര്മ് റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ മജീസിയ ഭാനു ഗോള്‍ഡ് മെഡല്‍ നേടി. ഇന്ത്യന്‍ ആര്മ് റെസ്ലിങ് ഫെഡറേഷന് നടത്തിയ മത്സരത്തില്‍ മെഡല്‍ നേടിയതോടെ...
ഇരു കൊറിയകളുടെയും സമാധാനശ്രമ നീക്കങ്ങള്‍ അന്താരാഷ്ട്ര സമൂഹം ആശ്വാസത്തോടെ നോക്കിക്കാണുന്നതിനിടെയില് ഉത്തരകൊറിയയുടെ അപ്രതീക്ഷീത നീക്കം ആശങ്ക സൃഷ്ടിക്കുന്നു. ജൂണ്‍ 12ന് സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി...
ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും പ്രകീര്‍ത്തിക്കാന്‍ ലോകം തെരഞ്ഞെടുത്ത ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പ്രധാനമായും മാതൃദിനമായി...
ഇന്ത്യ സാമ്പത്തിക മേഖലയില്‍ മുന്നേറുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ മറിച്ചാണ്. രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച മാര്‍ച്ച് മാസത്തില്‍ 4.4 ശതമാനമായി താഴ്ന്നു. അഞ്ച് മാസത്തിനിടെയിലെ ഏറ്റവും...
ഇന്ന് ദേശീയ സാങ്കേതിക വിദ്യ ദിനം. സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുകയാണ് സാങ്കേതിക വിദ്യാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണം നടന്ന...
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന് കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. സംസ്ഥാനത്ത് വിവാഹിതരാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മിഥുനങ്ങളാണ് സുര്യയും ഇഷാനും....
എലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് (ടിസിസി) 2017-18 സാമ്പത്തിക വര്‍ഷം 32 കോടി രൂപ ലാഭം നേടി. ഇതേകാലയളവില്‍ 241 കോടി രൂപയുടെ വിറ്റുവരവും നേടിയിട്ടുണ്ട്. സംസ്ഥാന പൊതുമേഖല സ്ഥാപനമായ...
കൊച്ചിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ആലപ്പുഴ സ്വദേശി സുമയ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാലാരിവട്ടത്ത് നടുറോഡില്‍വെച്ചാണ് സുമയ്യയെ ഭര്‍ത്താവ് സജീര്‍ കത്തികൊണ്ട് കുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം....
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫല പ്രഖ്യാപനം നടത്തുക. 3.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക്...