സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് പങ്കിട്ട കൊച്ചിക്കാരി ജി ശ്രീലക്ഷ്മി പഠനത്തില്‍ മാത്രമല്ല സംസ്കൃതത്തിലും നിപുണയാണ്. സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി യൂട്യൂബ് ചാനല്‍ നടത്തുന്ന സംപ്രതി വാര്‍ത്താ സംസ്കൃത...
രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ സമരം ആരംഭിച്ചു. പത്ത് ലക്ഷം ജീവനക്കാരാണ് വേതനപരിഷ്ക്കരണം ആവശ്യപ്പെട്ട് സമരം ആരംഭിച്ചിരിക്കുന്നത്. കടുത്ത പണ ദൗര്‍ലഭ്യത്തിന് വഴിവെക്കുന്ന ഈ സമരം മൂലം...
സിബിഎസ്ഇ പരീക്ഷയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് കൊച്ചിക്കാരിയായ ജി ശ്രീലക്ഷ്മി. 500ല്‍ 499 മാര്‍ക്ക് നേടി കാക്കനാട് വരുണ വിദ്യാലയത്തിലെ ഈ കൊച്ചുമിടുക്കി ഇന്ത്യയില്‍ തന്നെ നാലുറാങ്കുകളിലൊരാളായി. എറണാകുളത്ത് വെണ്ണലയില്‍...
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറി. 2016 ഓഗസ്റ്റില്‍ ജസ്റ്റിസ്...
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 86.7 ശതമാനം പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. www.cbse.nic.in www.cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. 16,38,420 വിദ്യാര്‍ഥികളാണ്...
ഓഹരി വിപണിയ്ക്ക് തിങ്കളാഴ്ച്ച നല്ല ദിവസമായിരുന്നു. മൂന്നാം ദിവസവും വിപണി നേട്ടത്തിലായിരുന്നു. ക്രൂഡ് ഓയില്‍ വിലക്കുറവും രൂപയുടെ മൂല്യത്തിലെ വര്‍ദ്ധനവുമാണ് വിപണിയ്ക്ക് തുണയായത്. സെന്‍സെക്സ് 241 പോയിന്റ് ഉയര്‍ന്ന് 35165...
കാത്ത് കാത്തിരുന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ നാല് മണിക്ക് പുറത്തുവരും. കേരളത്തില്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം ആകാംഷപൂര്‍വ്വമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്നത്. പതിവിലും വൈകിയാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ...
പ്രീമ സി ബേബി വിവിധ മേഖലകളില്‍ തങ്ങളുടേതായ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. സുപരിചിതരും അപരിചിതരുമായ ഒത്തിരിപേര്. എല്ലാവര്ക്കും പറയാനുള്ളത് കൈവരിച്ച വിജയഗാഥകളായിരിക്കും. താല്പര്യമുള്ള മേഖലയിലെ അര്പ്പണമനോഭാവത്തോടൊപ്പം കഠിനാധ്വാനം...
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കര്‍ണാടകത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും ചുമതലയേറ്റു. മറ്റന്നാള്‍ ആണ് വിശ്വാസ വോട്ടെടുപ്പ്. വി.ഐ.പി.കള്‍ക്കും നേതാക്കള്‍ക്കുമായി...
കോട്ടയത്ത് മധ്യവയസ്കനെ നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍നിന്നു കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 45 വയസുകാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ...