ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരെന്ന ചോദ്യത്തിനുത്തരമാണ് ചെന്നൈ സ്വദേശി പ്രഗ്നനന്ദ. 12 വര്‍ഷവും 10 മാസവും 13 ദിവസവും പ്രായമുളള പ്രഗ്നനന്ദ ലോകത്തിലെ...
പ്രീമ സി ബേബി അമ്മവീട്…പേരില്‍ തന്നെയുണ്ട് സ്നേഹവും കരുതലും…കോട്ടയം ജില്ലയിലെ പാമ്പാടി എട്ടാം മൈലിലുമുണ്ട് ഒരു അമ്മവീട്. വാത്സല്യവും പരിചരണവും പങ്കുവെയ്ക്കലും നിറഞ്ഞുനില്‍ക്കുന്നൊരു സ്നേഹവീട്. പേരുപോലെ തന്നെ ഒരമ്മയുടെ സ്നേഹവും...
ഒന്‍പത് ദിവസം ധര്‍ണ്ണ നടത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആരോഗ്യനില മോശമായി. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ചതാണ് പ്രശ്നം. നാല്പ്പത്തിയൊമ്പതുകാരനായ കേജ്രിവാള് പതിവ് പ്രഭാത, പ്രദോഷ സവാരി ഒഴിവാക്കിയതാണ്...
രാജ്യസഭാ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മറുപടി പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഏത് വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ ചെന്നിത്തലയും ഹസ്സനും...
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ടിഎഫ് കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പരിശോധനയ്ക്ക്...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കും. പ്രാദേശിക സമയം ഒമ്പതിനാണ് കൂടിക്കാഴ്ച. വൈറ്റ് ഹൗസ്...
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എതര് എനര്‍ജി ‘എതര് 340’ എന്ന പേരില്‍ ഇലക്ട്രിക് സ്ക്കൂട്ടര്‍ വിപണിയിലിറക്കി. സാധാരണ ഇലക്ട്രിക് സ്ക്കൂട്ടറില്‍ നിന്ന് വിഭിന്നമായി കിടിലന്‍ ലുക്കോടുകൂടിയാണ് ന്യൂജെന്‍ എതറിന്റെ വരവ്. ഒരൊറ്റ...
ഇന്ന് ലോക പരിസ്ഥിതി ദിനം. പ്രകൃതി സംരക്ഷണത്തിനായുള്ള അവബോധമുണ്ടാക്കി മനുഷ്യനെ പ്രകൃതിയിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തിനായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. പരിസ്ഥിതിയെ...
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉന്നതതല യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍...
സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ലേലം ജൂണ്‍ അഞ്ചിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിങ് പദ്ധതി പ്രകാരമാണ് ലേലം....