കാത്ത് കാത്തിരുന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ നാല് മണിക്ക് പുറത്തുവരും. കേരളത്തില്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം ആകാംഷപൂര്‍വ്വമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്നത്. പതിവിലും വൈകിയാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ ഫലങ്ങള്‍ പുറത്തുവരുന്നത്.
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ നാല് മണിക്ക്
By
May 28, 2018 3:15 pm