സന്നിധാനം: ശുദ്ധീകരണക്രീയകള്ക്ക് ശേഷം ശബരിമലയില്‍ നട തുറന്നു ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തില്‍ നടന്ന ശുദ്ധീകരണക്രീയകള് ഒരുമണിക്കൂര്‍ നീണ്ടുനിന്നു. സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച ആചാരലംഘനത്തെ തുടര്‍ന്നാണ്...
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തരുടെ ഭാഗത്തുനിന്ന് യാതൊരു വിധ പ്രതിഷേധവും ഉണ്ടായില്ലെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു. സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും പൊലീസ് സുരക്ഷയൊരുക്കിയെന്നും ബിന്ദു വ്യക്തമാക്കി....
സന്നിധാനം: സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച ആചാരലംഘനത്തെ തുടര്‍ന്ന് ശബരിമല നട അടച്ചു. തന്ത്രിമാര്‍ പുറത്തിറങ്ങി. സന്നിധാനത്ത് ശുദ്ധീകരണക്രീയ തുടങ്ങി. തിരുമുറ്റത്ത് നിന്ന് ഭക്തരെ പുറത്തേക്ക് മാറ്റി. പതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ...
സന്നിധാനം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറിയ ബിന്ദുവും കനകദുര്‍ഗയുമാണ് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുമുടി കെട്ടുണ്ടായിട്ടും ദേവസ്വം ബോര്‍ഡ്...
സന്നിധാനം: അയ്യപ്പജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് സസ്പെന്ഷന്. പമ്പ സ്റ്റേഷനിലെ റെജിന്‍, കോന്നി സ്റ്റേഷനിലെ രാഹുല്‍ ജി. നാഥ് എന്നിവരെയാണ് ജില്ലാ പൊലീസ്...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി വീണ്ടും രണ്ട് യുവതികള്‍ നിലക്കലില്‍. തെലങ്കാന സ്വദേശിനികളായ യുവതികളാണ് ദര്‍ശനത്തിനെത്തിയത്. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ പിന്മാറുകയായിരുന്നു. മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസിലാണ്...
പത്തനംതിട്ട: മകരവിളക്ക് മഹോല്‍സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടക്കും....
സന്നിധാനം: മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ ഇന്ന് നടക്കും. നെയ്യഭിഷേകത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയ്ക്ക് ചടങ്ങുകള്‍ക്ക് തുടക്കമാകും. 25 കലശാഭിഷേകവും കളഭാഭിഷേകവുമാണ് മണ്ഡലപൂജയുടെ...
പമ്പ: ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ 32 ലക്ഷം പേരെത്തി, തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞിട്ടില്ലന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ഇത്തവണത്തെ വരുമാനം ഇതുവരെ 105 കോടിയാണെന്നും പദ്മകുമാര്‍ പറഞ്ഞു....
ശബരിമല:ശരണമന്ത്രങ്ങളുമായി മലകയറി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശന പുണ്യവുമായി ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് നാളെ ഉച്ചയ്ക്ക് 12.30ന് മണ്ഡലപൂജ നടക്കും. തങ്കഅങ്കി ഘോഷയാത്ര...