പമ്പ: ശബരിമല യുവതീപ്രവേശത്തിലെ എതിര്‍പ്പ് ശക്തമാക്കി, വ്യത്യസ്ത പ്രതിഷേധ രീതികള്‍ ഏറ്റെടുത്ത് അയ്യപ്പഭക്തര്‍. ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി കാണിക്കയിടരുത് എന്ന തരത്തിലുള്ള ക്യാമ്പയിനുകള്‍ പുരോഗമിക്കുമ്പോള്‍ കാണിക്ക വഞ്ചിയില്‍ വീഴുന്ന പ്രതിഷേധ...
സന്നിധാനം: ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. പൊലീസിന്റേയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും ആവശ്യപ്രകാരമാണ് നടപടി. ക്രമസമാധാനപ്രശ്നങ്ങള്‍ തുടരുന്നെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ്...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി വീണ്ടും നിരസിച്ചു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഇന്നുതന്നെ പമ്പാ പൊലീസിന്...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം. ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ നിലപാട്...
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. അതേസമയം,...
പമ്പ: ശബരിമല ദര്‍ശനത്തിനെത്തി തിരികെ പോകവേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അകമ്പടി വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞു. പമ്പ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവമുണ്ടായത്....
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സന്നിധാനത്ത് അറസ്റ്റിലായ 69 പേര്‍ക്കും ജാമ്യം അനുവദിച്ചു. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍...
സന്നിധാനം: ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് നിലയ്ക്കലില്‍ എത്തി. നിലക്കലില്‍ എല്ലാ വാഹനങ്ങളും കടത്തിവിടാത്തത് എന്താണെന്ന് ചോദിച്ച കേന്ദ്രമന്ത്രി ഭക്തര്‍ ദുരിതത്തിലാണെന്നും ഇത്തരം സമീപനം രാജ്യത്തൊരിടത്തുമില്ലെന്നും കുറ്റപ്പെടുത്തി....
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആര്‍എസ്എസ് എറണാകുളം ജില്ലാ കാര്യദര്‍ശി ആര്....
സന്നിധാനം: ഇനി ഭക്തര്‍ക്ക് നടപ്പന്തലില്‍ വിശ്രമിക്കാം, സന്നിധാനത്തെ വലിയ നടപ്പന്തലിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് അനുവദിച്ചു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങളുടെ...