എരുമേലി: ശബരിമല ദര്‍ശനത്തിനായി യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബി.ജെ.പിയുടെ പ്രതിഷേധം. വിജയവാഡ സ്വദേശിയായ യുവതിക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്. എരുമേലി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. എന്നാല്‍ താന്‍ ശബരിമലയിലേക്ക് പോകാന്‍...
നിലയ്ക്കല്‍: നിലയ്ക്കലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, ജോണി...
തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും മുഖ്യമന്ത്രി. തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി...
സന്നിധാനം: സന്നിധാനത്ത് ഇന്നലെ അര്‍ദ്ധരാത്രി അറസ്റ്റിലായ 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന ശബരിമല സന്നിധാനത്തെ വലിയനടപ്പന്തല്‍ നിരോധനാജ്ഞ ലംഘിച്ച്...
നിലയ്ക്കല്‍: ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്നതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം...
കൊച്ചി: ശബരിമല കയറാന്‍ തയ്യാറായി മൂന്ന് യുവതികള്‍ കൊച്ചി പ്രസ്ക്ലബ്ബില്‍. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് ശബരിമല ദര്‍ശനത്തിന് താല്പര്യം ഉണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്....
ശബരിമല: ശബരിമലയില്‍ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശബരിമല സന്ദര്‍ശിക്കുമെന്ന് സൂചന.ശബരിമലയിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം കേരളത്തിലെ നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....
സന്നിധാനം: സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. സന്നിധാനത്തേക്ക് കൂടുതല്‍ ബിജെപി നേതാക്കള്‍ എത്തുന്നതിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷ കര്‍ശനമാക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷയ്ക്കായി...
കൊച്ചി: മഴ നനയാതെ കയറി നിന്ന് ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തതില്‍ കൊച്ചിയില്‍ അപലപിച്ച പ്രതിപക്ഷ...
പമ്പ: ശബരിമല യുവതീ പ്രവേശന പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ആളിക്കത്തുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരേയും തീര്‍ത്ഥാടകരേയും ആരും കാണുന്നില്ല. തലചായ്ക്കാന്‍ ഇടമില്ലാതെ, കഴിക്കാന്‍ ഭക്ഷണം പോലും...