തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി. ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. നാല് പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ശബരിമലക്ക് പോകാന്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണ്, ആരെയും അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന് ജനത്തെ കൈകാര്യം ചെയ്യുന്നതെന്നും ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍...
കൊച്ചി: ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ശബരിമല സന്നിധാനത്ത് വാവരുനടക്കു സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. നടതുറന്ന ശേഷം രാവിലെ പതിനൊന്നു...
കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍. ബാരിക്കേഡുകള്‍ പുനക്രമീകരിക്കാനും വാവര് നടയിലെ ബാരിക്കേഡുകള്‍ നീക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. തീര്‍ഥാടക നിയന്ത്രണങ്ങള്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്ദേശത്തിനനുസരിച്ചാകണം....
കൊച്ചി: ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോകുന്നതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക്...
തിരുവനന്തപുരം: സെക്രട്ടറേറിയറ്റിന് മുന്നില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഹര്‍ത്താല്‍. ശബരിമലയില്‍ നിരോധനാജ്ഞ...
ആലപ്പുഴ: ശബരിമലയില്‍ ചുമടെടുക്കുന്ന കഴുതകള്‍ക്ക് ഉള്ള ചൈതന്യം പൊലും സന്നിധാനത്ത് ധര്‍ണ നടത്തിയ ബ്രാഹ്മണരായ പൂജരിമാര്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ആലപ്പുഴയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി....
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി വച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍...
കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി. പിറവം പള്ളിക്കേസ് പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ശബരിമലയില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200...
കൊച്ചി: ശബരിമലയിലെ ഏകപക്ഷീയമായ പൊലീസിന്റെ എല്ലാ വിലക്കുകളും ഹൈക്കോടതി റദ്ദാക്കി. അതേസമയം സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയേയും കോടതി ചുമതലപ്പെടുത്തി. ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി...