തിരുവനന്തപുരം: ശബരിമല നടയടയ്ക്കാന്‍ കേവലം രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ഇനിയുള്ള ദിവസങ്ങളില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്. യുവതികളെത്തിയാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്...
കോഴിക്കോട്: മണ്ഡല പൂജാദിനത്തിന് മുമ്പ് സന്നിധാനത്ത് നവോത്ഥാന തിരി തെളിക്കാന്‍ മുന്നൂറോളം യുവതികള്‍ തയ്യാറായി നില്ക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒപ്പം ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആയിരം പുരുഷന്മാരുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യുവതികളുടെ...
പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. നടപ്പന്തലിന് മുകളില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്....
ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവും കനക ദുര്‍ഗ്ഗയും കോട്ടയം മെഡിക്കല്‍ കോളേജില്‍. പ്രതിഷേധങ്ങള്‍ക്കിടെ അവശരായതിനെ തുടര്‍ന്നാണ് ഇരുവരേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇവരെ ചന്ദ്രാനന്തം റോഡില്‍...
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്. ക്രമസമാധാന പാലന ചുമതലയുള്ള പൊലീസുകാര്‍ കാഴ്ചക്കാരായി മാറുന്നത് ശരിയല്ലെന്നും ശബരിമലയില്‍ എത്തിയ...
ശബരിമല: ശബരിമല ദര്‍ശനത്തിനായി വീണ്ടും രണ്ട് യുവതികള്‍. ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ചന്ദ്രാനന്തം റോഡില്‍ നടക്കുന്നത്. ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്....
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘം തിരിച്ചിറങ്ങി. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്....
പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി. ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരീക്ഷണച്ചുമതലയാണ് സമിതിക്കുള്ളതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും സമിതി വ്യക്തമാക്കി. മനിതി സംഘത്തിന്റെ വരവോടെ...
ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ യുവതികള്‍ നക്സലുകളാണോയെന്ന് സംശയക്കുന്നുവെന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വര്‍മ. യുവതികള്‍ ഭക്തരാണോയെന്ന് സംശയമുണ്ട്. തങ്ക അങ്കി ഷോഘയാത്ര പുറപ്പെടുന്ന ദിവസം തന്നെ ഇവര്‍ ഇവിടെ എത്തിയത്...
പമ്പ: ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി എന്ന...