ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് നടന് പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു വിധി നടപ്പാക്കേണ്ടിയിരുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം...
പമ്പ: അയ്യപ്പഭക്തര്‍ ദര്ശനത്തന പുണ്യത്തിനായി കാത്തിരിക്കുന്ന മകരവിളക്ക് നാളെ. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പുരോഗമിക്കുന്നുണ്ട്. നാളെ വൈകിട്ട്...
ന്യൂഡല്‍ഹി: ശബരിമല കയറാന്‍ ശ്രമിക്കുന്ന യുവതികള്‍ അവിശ്വാസികളാണെന്നും മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്നും ബിജെപി നേതാവ് മീനാക്ഷി ലേഖി ലോകസഭയില്‍ പറഞ്ഞു. ‘മതപരമായ ഇത്തരം കാര്യങ്ങളില്‍ ഭരണഘടന ഒരു...
സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്നിധാനത്തെത്തി അയ്യപ്പദര്‍ശനം നടത്തി. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. 47കാരിയായ ശശികല ഇന്നലെ രാത്രിയാണ് സന്നിധാനത്തെത്തിത്.
കോഴിക്കോട്: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കാനാണ് നീക്കമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന് പറഞ്ഞു. മകരവിളക്കിന് മുന്‍പ്തന്നെ...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ അയ്യായിരത്തിലേറെപ്പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിനായി പ്രത്യേകസംഘങ്ങളും രൂപീകരിച്ചു. രണ്ട് ദിവസമായുള്ള സംഘര്‍ഷങ്ങളില്‍ പ്രതികളായ മുഴുവന്‍ അക്രമികളേയും അറസ്റ്റ് ചെയ്യാനാണ് പോലീസ്...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തടഞ്ഞ് സോണിയ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്റിലും ആചാരിക്കാന്‍ നടത്തിയ നീക്കമാണ് മുന്‍...
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്സ്ജെന്ററിനെ പമ്പയില്‍വച്ച് പ്രതിഷേധകര്‍ തടഞ്ഞ് തിരിച്ചയച്ചു. തേനി സ്വദേശി കയലിനെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പുലര്‍ച്ച ആറരയോടെ പമ്പയില്‍ എത്തിയ കയല്‍ പമ്പയില്‍ നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍...
തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ ബിജെപി പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപിയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷാവസ്ഥയാണ്. പോലീസ്...
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനത്തിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടി നൂറ് ശതമാനം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികള്‍ ദര്‍ശനം നടത്തിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിയാണ് നടപ്പിലായതെന്നും...