രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പിന് വിധേയമായ പഞ്ചാബ് നാഷണല്‍ ബാങ്ക് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് നല്‍കാമെന്ന് തീരുമാനിച്ചിരുന്ന 750 കോടി രൂപയുടെ വായ്പ നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന്...
തിരുവനന്തപുരം ; കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ 56 വയസ്സാണ് കെഎസ്ആര്‍ടിസിയിലെ പെന്ഷന് പ്രായം. ഇത് 60 ആക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എല്‍ഡിഎഫ് യോഗത്തില്‍...
കൊച്ചി ; പെന്ഷന് മുടക്കിയ സര്‍ക്കാര്‍ തന്നെ ഇത്രയും കൊട്ടിഘോഷിച്ച് പെന്ഷന് വിതരണം പുനസ്ഥാപിച്ചത് ആഘോഷിക്കേണമോ എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ചൊവ്വാഴ്ച പിണറായി സര്‍ക്കാറിന്റെ കെഎസ്ആര്‍ടിസി പെന്ഷന് വിതരണ പരിപാടി നടന്നത്....
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശിക വിതരണം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ കെഎസ്ആര്‍ടിസി തമ്പാനൂര്‍ ബസ് ഡിപ്പോയില്‍ വെച്ചാണ് പെന്ഷന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. പത്ത് ശതമാനം പലിശക്ക്...
കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശികയടക്കം ഈ മാസം തന്നെ കൊടുത്തു തീര്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായി. യോഗത്തില്‍ ഗതാഗതമന്ത്രിയെക്കൂടാതെ സഹകരണ മന്ത്രി എ.സി...
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പെന്ഷന് തുക ഈ മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നിര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായി കൂടുതല്‍ പ്രൊഫഷനുകളെ നിയമിക്കും. കൂടാതെ...
കൊച്ചി ; പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് 24-ന് നടക്കുന്ന വാഹന പണിമുടക്കില്‍ കെ.എസ്.ആര്.ടി.സി. തൊഴിലാളികളും പങ്കെടുക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരംആറു വരെയാണ് പണിമുടക്ക്. കെ.എസ്.ആര്.ടി.സി. എപ്ലോയീസ് അസോസിയേഷനും...
ഡീസല്‍ വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് ഒരു ദിവസമുണ്ടാക്കുന്നതു 33 ലക്ഷം രൂപയുടെ അധികബാധ്യത. ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പലതവണ കത്തു നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയുണ്ടായിട്ടില്ല. ഒരു ദിവസം കെഎസ്ആര്‍ടിസിക്കു...
കെ.എസ്.ആര്.ടി.സി.യുടെ തിരുവനന്തപുരത്തെ ഈഞ്ചയ്ക്കല്‍ ഡിപ്പോയുടെ ഭൂമി നിയമവിരുദ്ധമായി സ്വകാര്യവ്യക്തിക്ക് വിറ്റു. ഇടപാടിന്റെ മറവില്‍ 10 സെന്റും നഷ്ടമായി. ആധാരം രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും വില സ്വീകരിച്ച് ഭൂമിനല്‍കി. വിലയായി 1.45 ലക്ഷം...
കോഴിക്കോട് നിന്നും ബെഗ്ലൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ച നാലംഗ സംഘത്തിലെ മൂന്നു പേരെകൂടി കസ്റ്റഡിയില്‍ എടുത്തു. ഒരാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിയിലായ...