തിരുവനന്തപുരം: കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടില്ലാത്ത സാഹചര്യത്തില്‍ വ്യത്യസ്ത സമരരീതിയുമായി കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍. സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിന് പുറമെ നാട്ടിലെ മലിനമായ കുളങ്ങള്‍ വൃത്തിയാക്കുന്നത് കൂടി...
കൊച്ചി: വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് തനിക്ക് കെഎസ്ആര്ടിസിയെക്കുറിച്ചുള്ളതെന്ന് നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ്. കെഎസ്ആര്‍ടിസിയില്‍ എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകും. അടുത്ത ദിവസംതന്നെ ചുമതലയേല്‍ക്കുമെന്നും എം പി ദിനേശ്...
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ താല്കാലിക ജീവനക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്സി വഴിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സ് കേസിലെ വിധി...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന് തച്ചങ്കരിയെ നീക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍. തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് തച്ചങ്കരി എപ്പോഴും ശ്രമിച്ചതെന്നും...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ടോമിന് തച്ചങ്കരിയെ മാറ്റി. യൂണിയനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍പോലുമറിയാതെയാണ് വിഷയം അജന്‍ഡക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭ പരിഗണിച്ചതും...
കൊച്ചി: ഹൈക്കോടതി സമരം തടഞ്ഞതിന് പിന്നാലെ സമരം പിന്‍വലിക്കില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് സമര സമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല കെ.എസ്.ആര്.ടി.സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. എംഡിയ്ക്കും പണിമുടക്കിന് ആഹ്വാനം ചെയ്ത കെഎസ്ആര്‍ടിസിയ്ക്കും ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ജനുവരി ഒന്നിന്...
കെഎസ്ആര്‍ടിസി യൂണിയന് നേതാക്കളുമായി എംഡി ടോമിന് ജെ.തച്ചങ്കരി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല സമരം തുടങ്ങും. സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമനം നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. നിയമാനുസൃതമായിത്തന്നെ ഇവരെ നിയമിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കും. ഗതാഗത...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ജോലി നഷ്ടപ്പെട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ് മാര്‍ച്ച് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമാപിക്കും. പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമനം ലഭിച്ച...