തിരുവനന്തപുരം: പാസുകളും കണ്‍സെഷനുകളും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. അല്ലെങ്കില്‍ തുല്യമായ തുക നല്‍കണം. ആവശ്യത്തിലധികമുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നും കെഎസ്ആര്‍സി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു....
തലയോലപ്പറമ്പ്: കെഎസ്ആര്‍ടിസി ബസിലെ പരിശോധനയ്ക്കിടെ ടിക്കറ്റ് ആവശ്യപ്പെട്ട ഇന്‍സ്പെക്ടറുടെ കൈയ്യില്‍ യാത്രക്കാരന് കടിച്ചു. ഞായറാഴ്ച വൈകിട്ട് മുത്തോലപുരത്താണ് സംഭവം. തലയോലപ്പറമ്പ് അണിയറവീട്ടില് രാജു ജോസഫിനാണ് യാത്രക്കാരന്റെ കടിയേറ്റത്. ഇന്‍സ്പെക്ടര്‍ പരിശോധനയ്ക്കായി...
എരുമേലിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി. ബസുകള്‍ വൈകിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളമുളള കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ഉപരോധിച്ചു. രാവിലെ, ബസുകള്‍ സര്‍വീസ് നടത്താന്‍ വൈകിയതിനേത്തുടര്‍ന്ന്...
എരുമേലി: തീര്‍ത്ഥാടകരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി. 22 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് അല്‍പ്പസമയത്തിനകം തുടങ്ങും. കെഎസ്ആര്‍ടിസി...
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി ക്ലോക്ക് റൂം സംവിധാനം ഒരുക്കുന്നു. ബസ് സ്റ്റേഷനുകളായ നിലയ്ക്കലിലും പമ്പയിലുമാണ് സൗകര്യം ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി...
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസി. 7.95 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഇന്നലത്തെ കളക്ഷന്‍. ഇതിനു മുന്‍പ് കിട്ടിയ ഏറ്റവും വലിയ പ്രതിദിന കളക്ഷന്‍ 7.6 കോടി...
തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ...
തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം കുടുംബശ്രീയെ ഏല്പിച്ചതില് പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയന് സംഘടനകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്....
തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ 134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. ഇതേകാരണത്താല്‍ 773 പേരെ നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. തിരികെ ജോലിക്ക്...
കെഎസ്ആര്‍ടിസിയില്‍ നിന്നും 773 ജീവനക്കാരെ പിരിച്ചുവിട്ടു. എംഡി ടോമിന് ജെ. തച്ചങ്കരിയാണ് നിരന്തരം ജോലിക്കു ഹാജരാകാത്ത 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. ദീര്‍ഘകാലമായി ജോലിക്ക് എത്താതെയും അവധി...