തിരുവനന്തപുരം: സംസ്ഥാനത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കെ.എസ്.ആര്.ടി.സി ബസുകള്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. നിയന്ത്രവിധേയമായി ആണ് ജില്ലാ അടിസ്ഥാനത്തില്‍ കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലായി...
കോവിഡ് 19 ഭീതിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തുന്നു.വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലൂടെ അവശ്യ സര്‍വ്വീസുകള്‍...
കൊച്ചി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പഞ്ചിംഗ് സിംസ്റ്റം ഒഴിവാക്കി കെഎസ്ആര്‍ടിസി. ജീവനക്കാര്‍ ആരും തന്നെ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ച് പഞ്ച് ചെയ്യേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. ബസ്സുകളില്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് റിപ്പോര്‍ട്ട് നല്‍കും. മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍...
കെഎസ്ആര്‍ടിസിയില്‍ ശബളം കൃത്യമായി വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. ജനുവരി മാസത്തെ ശബളം 5 ന് മുമ്പ് വിതരണം ചെയ്യും. സമഗ്രസാമ്പത്തിക പാക്കേജുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച...
കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചു. മൈലം ജംഗ്ഷനു സമീപത്ത് രാവിലെ ഏഴു മണിയോടെയുണ്ടായ അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്....
പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍മാരെ തിരിച്ചെടുക്കും. ദിവസവേതന അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കുക. ഓരോ ഡിപ്പോയ്ക്കും ആവശ്യമുള്ള ഡ്രൈവര്‍മാരെ തിരിച്ചെടുക്കാം. ഡ്യൂട്ടി പാസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകില്ല. നടപടിക്രമങ്ങള്‍ രണ്ടു ദിവസത്തിനകം തുടങ്ങും.
തിരുവനന്തപുരം:കല്ലട സംഭവത്തെ തുടര്‍ന്ന് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിനെതിരെ സര്‍വീസ് മുടക്കി സമരത്തിലാണ് സംസ്ഥാനത്തെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍. എന്നാല്‍ ഈ സമരം...
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ജൂണ്‍ മുപ്പതിനകം താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 15നകം പിരിച്ചു വിടണമെന്നായിരുന്നു ഹൈക്കോടതി...
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. വിധി നടപ്പാക്കാന്‍ മൂന്നാഴ്ച സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. പെട്ടെന്ന് ഉത്തരവ് നടപ്പാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും...