കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്ത് ഇന്നും അറുന്നൂറിലധികം സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഓര്‍ഡിനറി സര്‍വീസുകളാണ് കണ്ടക്ടര്‍ ക്ഷാമം മൂലം റദ്ദാക്കിയതില്‍ അധികവും....
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇന്നും കെഎസ്ആര്‍ടിസിയുടെ ആയിരത്തോളം സര്‍വീസുകള്‍ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മതിയായ ജീവനക്കാര്‍ പി.എസ്.സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി. ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, അവധിയില്‍ പോയവരെ തിരിച്ചുവിളിക്കണമെന്ന് കോടതി...
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു. ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് അറിയുന്നത്. പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്സി...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. ഇതനുസരിച്ച് 3861 താത്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടമാവുന്നത്. പിരിച്ചു വിടുന്നവരുടെ പട്ടികയും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും...
പത്തനംതിട്ട: നിലക്കല്‍ പമ്പ റൂട്ടില്‍ ടു വേ ടിക്കറ്റ് സംവിധാനം നിര്‍ബന്ധമാക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതെ കെഎസ്ആര്‍ടിസി. കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിമല നിരീക്ഷക സമിതി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് നിലയ്ക്കല്‍...
കൊച്ചി: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടി കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജി അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിനെ വിമര്‍ശിച്ച...
കണ്ണൂര്‍: കെ.എസ്.ആര്.ടി.സിയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്കാരം ഇന്ന് മുതല്‍ കര്‍ശനമാക്കുന്നു. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനും അപകടങ്ങള്‍ നിയന്ത്രിക്കുന്നതും മുന്‍ നിര്‍ത്തിയാണ് കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്കാരം...
കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചക്കകം പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച...
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. എയര്‍പോര്‍ട്ട് ഉപഭോക്താക്കള്‍ക്കും വിമാനത്താവളത്തിലെ ജോലിക്കാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നും വിമാനത്താവളത്തിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക. കെഎസ്ആര്‍ടിസിയുടെ ആദ്യ സര്‍വീസിന്റെ ഉദ്ഘാടനം...