കേരളത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിനുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമായാണ് വൈദ്യുത ബസ് അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന ബസിന് അന്തരീക്ഷ...
കൊച്ചി: കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കേരളത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി...
കെഎസ്ആര്‍ടിസി അതിവേഗ സര്‍വ്വീസുകളില്‍ ഇനി നിന്നും യാത്ര ചെയ്യാം. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, ലക്ഷ്വറി ബസ് സര്‍വ്വീസുകളിലാണ് ഇനി നിന്ന് യാത്ര ചെയ്യാന്‍ സാധിക്കുക. സൂപ്പര്‍...
ഇനി ടിക്കറ്റെടുക്കാതെ കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്ര ചെയ്യാം. ടിക്കറ്റുകള്‍ക്ക് പകരം പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വരുന്നു. എ.ടി.എം കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡ് മൊബൈല്‍ സിമ്മിലെന്നപോലെ റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം....
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് വന്ന ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഡിലക്സ് ബസാണ് അപകടത്തില്‍...
തിരുവനന്തപുരം: ഇന്ധന വില കൂടിയതിന്റെ പേരില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക സബ്സിഡി നല്കാന് കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുന്നുണ്ട്. വരവും ചിലവും ഒത്തുപോകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍തന്നെ...
കെ.എസ്.ആര്.ടിസിയെ രക്ഷിക്കാന്‍ ലേപന ചികിത്സ പോരായെന്നും ശസ്ത്രക്രിയ തന്നെ വേണമെന്നും ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി. എന്തു വില കൊടുത്തും കെ.എസ്.ആര്.ടിസിയെ അധിക്ഷേപത്തിന്റെ വഴിയില്‍ നിന്നു മാറ്റി അഭിനന്ദനത്തിന്റെ പാതയിലെത്തിക്കുമെന്നും...
ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്കി. ക്രമസമാധാന പ്രശ്നമുണ്ടായാല്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതോടെ ഒരു...
കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി....