തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. 2617 ഡ്രൈവര്‍മാരേയും 1503 കണ്ടക്ടര്‍മാരേയുമാണ് സ്ഥലംമാറ്റിയത്. കരട് പട്ടികയാണ് പുറത്തിറക്കിയത്. ജീവനക്കാരുടെ വീടിന് അടുത്തേക്കാണ് സ്ഥലംമാറ്റമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ്...
കെ എസ് ആര് ടി സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക്.സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച...
ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. പത്ത് വര്‍ഷമായി ജോലി ചെയ്യുന്നവരെ ഉള്‍പ്പടെയാണ് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി പിരിച്ചുവിട്ടത്. എന്നാല്‍ പിരിച്ചുവിട്ടവരെ...
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി ഏറെ നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കി. ശമ്പളം മാത്രം മുന്‍കൂറായി ഇന്നു വിതരണം ചെയ്യും. പ്രത്യേക സഹായം ലഭിച്ചില്ലെങ്കില്‍ 25 ശതമാനം ഷെഡ്യൂളുകള്‍...
കനത്ത മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തെ പൊതുഗതാഗതം ഏതാണ് നിലച്ച മട്ടാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഇനിയും പഴയ നിലയിലേക്കെത്തിയില്ല. അതുകൊണ്ട് എവിടേക്കെങ്കിലും യാത്രയ്ക്കിറങ്ങും മുമ്പ് ബസുകളുടെ സമയക്രമം വിളിച്ച്...
വിശ്രമമില്ലാതെ തുടര്‍ച്ചയായി ബസോടിക്കുന്നതു മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടിസമയം പരിഷ്കരിക്കുന്നു. രാത്രികാല സര്‍വ്വീസുകളിലെ ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ബസ് ഓടിക്കാന്‍ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി എംഡി...
നാളെ കെഎസ്ആര്‍ടിസി പണിമുടക്കും. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച്ച അര്‍ധരാത്രിവരെയായിരിക്കും പണിമുടക്ക്. സംയുക്ത ട്രോഡ് യൂണിയന് സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക,...
ഓഗസ്റ്റ് 7ന് സംയുക്തട്രേഡ് യൂണിയനുകള്‍ കെഎസ്ആര്‍ടിസിയില്‍ സൂചന പണിമുടക്ക് നടത്തും. ബിഎംഎസ് ഒഴികെയുള്ള പ്രമുഖ തൊഴിലാളി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണത്തിലെ കാലതാമസം, ഡിഎ പ്രശ്നം, പ്രമോഷന് എന്നീ കാരണങ്ങളാണ്...
കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരിക്കെതിരായ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം മുറുകുന്നു. കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് എത്തിയ ശേഷം തച്ചങ്കരി കൈക്കൊണ്ട നിലപാടുകളാണ് തൊഴിലാളി സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. തച്ചങ്കരിയുടെ തീരുമാനങ്ങള്‍...
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഫ്ളൈ ബസ് ഇന്നുമുതല്‍ നിരത്തിലിറങ്ങും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വൈകിട്ട് 4.30നു മന്ത്രി എ.കെ.ശശീന്ദ്രന് ഫ്ലാഗ്ഓഫ് ചെയ്യും. കെഎസ്ആര്‍ടിസിയുടെ എസി ലോ...