Breaking News

ശ്രീറാം അപകടകരമായി വാഹനമോടിച്ചെന്ന് ഹൈക്കോടതി; പോലീസിനെതിരെ രൂക്ഷവിമര്‍ശനം

കൊച്ചി: ശ്രീറാം അപകടകരമായി വാഹനമോടിച്ചെന്ന് ഹൈക്കോടതി. പോലീസ് എന്തുകൊണ്ട് നടപടി പൂര്‍ത്തിയാക്കിയില്ല, ഗവര്‍ണര്‍ ഉള്‍പ്പെടെ പോകുന്ന റോഡില്‍ എന്തുകൊണ്ട് സിസിടിവി ഇല്ലെന്നും ഹൈക്കോടതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top