Breaking News

മരട് ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി; സുപ്രീംകോടതി വിധി നിയമലംഘകര്‍ക്കുള്ള മറുപടിയെന്ന് ഹൈക്കോടതി


കൊച്ചി: ഒഴിപ്പിക്കലിനെതിരെ മരട് ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീംകോടതി വിധി നിയമലംഘകര്‍ക്കുള്ള മറുപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കരുതെന്നാണ് നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top