കൊച്ചി: പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായല്ലോയെന്ന് ഹൈക്കോടതി. സിനിമാക്കഥ യാഥാര്‍ത്ഥ്യമാകുമോയെന്നും കോടതി വിമര്‍ശിച്ചു. അന്വേഷണപുരോഗതി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്കി. കണ്ടെത്തിയ വിവരങ്ങള്‍, പ്രതിചേര്‍ത്തവരുടെ പങ്ക് എന്നിവ അറിയിക്കണം.
അതേസമയം കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.
പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായല്ലോയെന്ന് ഹൈക്കോടതി; ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ്
By
September 18, 2019 12:34 pm