Breaking News

കൈയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊ​ച്ചി: മൂ​ന്നാ​റി​ല്‍ കൈ​യേ​റ്റ ഭൂ​മി​യി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കൈയ്യേറ്റ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

കൈയ്യേ​റ്റ ഭൂ​മി​യി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ വൈ​ദ്യു​തി​യും വെ​ള്ള​വും അ​നു​വ​ദി​ച്ച്‌ ന​ല്‍‌​കു​ന്നു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും വിമര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top