Breaking News

യുവതിയുടെ പീഡനപരാതി: ബിനോയ് ഹൈക്കോടതിയെ സമീപിച്ചു

മുംബൈ: യുവതിയുടെ പീഡനപരാതിയില്‍ ബിനോയ് കോടിയേരി ബോംബെ ഹൈകോടതിയെ സമീപിച്ചു. യുവതി നല്‍കിയ പീഡനപരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ ഇരിക്കവെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം 24 ന് കോടതി പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top